Activate your premium subscription today
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് പുനലൂർ. സിപിഐയുടെ കെ.രാജു 2016ൽ വിജയിച്ചു.
സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന കോലാഹലങ്ങളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം ജില്ലയെ വാർത്താശ്രദ്ധയിലെത്തിച്ചത്..... Kollam Election Results Updates. Kolam Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
Punalur Election Results Updates. Punalur Poll Results 2021. Punalur Election News. പുനലൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കുണ്ടറ ജില്ല കണ്ട ഏറ്റവും വലിയ അട്ടിമറിയാണു കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നേരിട്ടത്. ഇതേച്ചൊല്ലി പാർട്ടിയിൽ ഇനി വിവാദങ്ങൾ ഏറെ ഉയരും. സംസ്ഥാനത്താകെ ഇടതുതരംഗം ആഞ്ഞടിച്ചെങ്കിലും ഇവിടെ വിജയം കൈവിട്ടതു വലിയ ചർച്ചയാകും. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു ധാരണാപത്രം
പുനലൂർനിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണു സിപിഐയിലെ പി.എസ്. സുപാൽ മൂന്നാം തവണയും പുനലൂരിന്റെ നിയമസഭ സാമാജികനാകുന്നത്. 37007 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുൻ എംഎൽഎയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്. പി.എസ്. സുപാലിന് 80428
പുനലൂർ ∙ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനു വിപുലമായ ഒരുക്കങ്ങൾ. പോളിങ് സാമഗ്രികൾ ഗവ.എച്ച്എസ്എസിലെ കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്തു. ഓരോ ബൂത്തിലും നാലു പോളിങ് ഉദ്യോഗസ്ഥരെ കൂടാതെ പൊലീസ് ഉൾപ്പെടെ ഏഴ് പേരാണുള്ളത്. തെർമൽ സ്കാനർ ഉപയോഗിച്ച് വോട്ടർമാരുടെ താപനില പരിശോധിച്ചാണ് ബൂത്തിലേക്ക്
പുനലൂർ ∙ പോളിങ് ബൂത്തിൽ കോവിഡ് സുരക്ഷാ നടപടികൾക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വന്നതിനാൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്ത ഗവ. എച്ച്എസ് എസിൽ മണിക്കൂറുകൾ നീണ്ട തിക്കും തിരക്കും ഉണ്ടായി. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുന്നതിന് ആവശ്യമായ മുൻകരുതൽ എടുത്തിരുന്നെങ്കിലും രാവിലെ എട്ടു മണിയോടെ
അഞ്ചൽ ∙ ആധിപത്യം നിലനിർത്താൻ ഇടതു മുന്നണിയും അങ്കം ജയിക്കാൻ യുഡിഎഫും കരുത്തു തെളിയിക്കാൻ എൻഡിഎയും രംഗത്തുള്ള പുനലൂരിൽ ഇത്തവണ നടക്കുന്നത് കടുത്ത പോരാട്ടം. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന മണ്ഡലങ്ങളിലൊന്നായിട്ടും സ്ഥാനാർഥികളും പ്രവർത്തകരും വിശ്രമമില്ലാതെ ഓട്ടത്തിലാണ്. ഇന്നത്തോടെ
കൊണ്ടുപിടിച്ച പ്രചാരണത്തിനു നാളെ തിരശീല വീഴും. അതിനു മുൻപ് അവസാന വോട്ടും ഉറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണു സ്ഥാനാർഥികളും മുന്നണികളും. മണ്ഡലങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്...? കൊട്ടാരക്കര നീലേശ്വരം അമ്മൂമ്മ മുക്കിൽ അമ്മൂമ്മമുക്ക് ഫ്രണ്ട്സ് സ്ഥാപിച്ച വെയ്റ്റിങ് ഷെഡിനോടു ചേർന്നുള്ള കാഴ്ച കണ്ടാൽ
പുനലൂർ ∙ അങ്കത്തട്ടിൽ മൂന്ന് മുന്നണികളും തമ്മിൽ പൊരിഞ്ഞ പോരിൽ. വികസനവും വികസന മുരടിപ്പും ഇതുവരെ ഭരിച്ച മുന്നണികളുടെ വൈകല്യങ്ങളും പരസ്പരം ചൂണ്ടിക്കാട്ടിയും കൊണ്ടും കൊടുത്തും തീപാറുന്ന മാറ്റുരയ്ക്കലാണ് പരസ്യപ്രചാരണം അവസാനിക്കാൻ രണ്ടു ദിവസങ്ങൾ ശേഷിക്കെ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഇടതുസർക്കാർ
Results 1-10 of 22