Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് വേങ്ങര. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്ലിം ലീഗിന്റെ കെ.എൻ.എ.ഖാദറാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി∙ മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വീസയിലാണ് ഇയാൾ വിദേശത്തേക്കു കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇയാളെ
കൊച്ചി ∙ മലപ്പുറം വേങ്ങരയില്‍ നവവധു ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു റിപ്പോർട്ട് തേടി ഹൈക്കോടതി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐക്കോ അന്വേഷണം
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് അതിഗംഭീരമാക്കി...Vengara Election Results Updates. Vengara Poll Results 2021. Vengara Election News. വേങ്ങര തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
വേങ്ങര ∙ സംസ്ഥാനത്ത് ഇടതുതരംഗം വീശിയപ്പോഴും ഇളകാതെ യുഡിഎഫ് പക്ഷത്ത് ഉറച്ചു വേങ്ങര മണ്ഡലം.യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 30,522 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.ആകെ പോൾ ചെയ്ത 1,31,102 വോട്ടുകളിൽ 53.54 ശതമാനം, 70,193 വോട്ടുകൾ പി.കെ.കുഞ്ഞാലിക്കുട്ടി സ്വന്തമാക്കി.30.25 ശതമാനം, 39,671
കൊണ്ടോട്ടി ∙ ‘കണ്ടുപിടിച്ച’ അന്നു മുതൽ മുസ്ലിം ലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് കൊണ്ടോട്ടി. അതിനു മാറ്റം വരുത്താൻ കൊണ്ടുപിടിച്ച പ്രചാരണം നടത്തുകയാണിപ്പോൾ എൽഡിഎഫ്. സിറ്റിങ് എംഎൽഎ ടി.വി.ഇബ്രാഹിമിന് മുസ്ലിംലീഗ് രണ്ടാം തവണയും സീറ്റ് നൽകിയപ്പോൾ സാമൂഹിക പ്രവർത്തകനും മുൻപ്, ലീഗ്
കൊച്ചി ∙ വേങ്ങര മണ്ഡലത്തിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് പിന്മാറി. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) നേതാക്കളും മറ്റു ചിലരും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണു പിൻമാറ്റം. നിയമസഭയിലേക്കു മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ. പി കെ
പതിനെട്ടാം വയസ്സ് മുതൽ ഹോട്ടലിൽ പാത്രം കഴുകിയും ബാറിൽ മേശ തുടച്ചും ശുചിമുറി വൃത്തിയാക്കിയുമെല്ലാമാണു ജീവിച്ചത്. ഓട പണിയ്ക്കും പെട്രോൾ പമ്പിലും എന്നുവേണ്ട ഉപജീവനത്തിനായി ചെയ്യാത്ത ജോലികളും കുറവ്. ആ ജീവിതത്തിൽനിന്നാണ് മലയാളവും ഇംഗ്ലിഷും കന്നഡയും... Anannyah Kumari Alex . Vengara Constituency
ഊരകം മലയുടെ ഏറ്റവും ഉയരത്തിലുള്ള തിരുവോണ മലയ്ക്ക് മുകളിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയാൽ കാണുന്നത്രയും ഭാഗമാണ് വേങ്ങര മണ്ഡലം. 2000 അടി ഉയരത്തിലുള്ള പ്രദേശമായതിനാൽ നട്ടുച്ചയ്ക്കും കോടമഞ്ഞ് പുതച്ചു നിൽക്കുന്ന താഴ്വാരം പക്ഷേ ഇപ്പോൾ നന്നായി തെളിഞ്ഞു കാണുന്നുണ്ട്. വേനൽച്ചൂടിനു പുറമേ
Results 1-10 of 12