Activate your premium subscription today
ഒൻപതുദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസ്സു തിളക്കിയെടുക്കാനുള്ള 9 ദിവസങ്ങൾ. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസ്സിലേക്കെത്തിക്കാനുള്ള 9 നാളുകൾ.
പലരുടെയും ധാരണ ധനമുണ്ടായാൽ എല്ലാ ഐശ്വര്യങ്ങളും താനെയുണ്ടാകും എന്നാണ്. എന്നാൽ ധനമുള്ള പലർക്കും മറ്റു പല ഐശ്വര്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. അതുപോലെ ധനം മാത്രം ഇല്ലാതെ മറ്റു പല ഐശ്വര്യങ്ങളുമുള്ള ആൾക്കാരും ഉണ്ട്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ ‘സമ്പത്ത്’ എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ,
നവരാത്രിയുടെ ഒൻപതാം ദിവസം ദുർഗാ ദേവിയുടെ ഒൻപതാം ഭാവമായ സിദ്ധിദാത്രി ദേവിയെയാണ് ആരാധിക്കുന്നത്. എല്ലാ സിദ്ധികളുടെയും പുത്രിയായ സിദ്ധിദാത്രി ദേവിയുടെ ആരാധനക്ക് വളരെയധികം പ്രാധാന്യമുണ്ട്. താമരപ്പൂവിൽ ഉപവിഷ്ടയായ ദേവിക്ക് നാല് കരങ്ങളാണുള്ളത്. ത്രിശൂലം, ചക്രം, ശംഖ് , താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം
Results 1-3