Activate your premium subscription today
ഗൃഹപ്രവേശം, വിവാഹം എന്നിവയ്ക്ക് മുഹൂർത്തം നോക്കുന്ന പതിവുണ്ട്. എന്നാൽ ജീവിതത്തിലെ ഏതു കാര്യവും ആരംഭിക്കുന്നതിന് മുന്നേ നാൾ നോക്കുന്നത് അനുകൂല ഫലം നൽകുമെന്നാണ് വിശ്വാസം.
സംഭവങ്ങളുടെ ക്രമത്തെയും അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് സമ്പ്രദായമാണ് കാലം അഥവാ സമയം. കലണ്ടർ, ഘടികാരം തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സമയത്തെ നിർണയിക്കുന്നതും അളക്കുന്നതും. വാച്ച്, ക്ലോക്ക് എന്നിവ തെറ്റായി പ്രവർത്തിക്കുന്നതു മൂലവും ശരിയായ ദിശയിൽ വയ്ക്കാത്തതു മൂലവും ഒരു
അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കേണ്ട ഏറ്റവും മഹത്തായ കർമമാണ് ദാനം. അന്നേദിവസം അനുഷ്ഠിക്കുന്ന ദാനധർമാദികളുടെ ഫലം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം . പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. ഒരു കരം കൊണ്ടു ചെയ്യുന്നത് മറ്റേ കരം അറിയരുത് എന്ന
അക്ഷയ എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർഥം. ഈ അക്ഷയത്രിതീയ ദിനത്തിൽ വീട്ടിലേക്കു ലക്ഷ്മീ പ്രീതികരമായ വസ്തുക്കൾ കൊണ്ടുവരുന്നത് ഐശ്വര്യവർധനവിനു കാരണമാകും എന്നാണ് വിശ്വാസം. ഇത് ശുക്രഹോര സമയത്തെങ്കിൽ അത്യുത്തമം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9
വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
ശ്രീകൃഷ്ണ ഭഗവാനു പ്രിയപ്പെട്ട മാസമാണ് കാർത്തിക മാസം. ചാതുർമാസ്യക്കാലത്തിന്റെ അവസാന മാസവുമാണ്. കൃഷ്ണന്റെ ബാലലീലകൾ കൂടുതലും നടന്നത് കാർത്തിക മാസത്തിലാണെന്നു പറയുന്നു. രാധാദേവിയാണ് കാർത്തിക മാസത്തിന്റെ അധിപതി. രാധാദേവിയെ ആരാധിക്കുന്നവർ കൃഷ്ണപ്രീതിക്കും പാത്രമാകും. കാർത്തിക മാസത്തിൽ എത്ര ചെറിയ ഈശ്വര
സാധാരണയായി ജ്യോതിഷ നിയമമനുസരിച്ചു ഉത്തമമായ മുഹൂർത്തം കിട്ടാത്ത അവസരങ്ങളിൽ പോലും ശുഭകാര്യങ്ങൾ ചെയ്യാനായി കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് അഭിജിത് മുഹൂർത്തമാണ്. ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് അഭിജിത് മുഹൂർത്തം എന്ന് പറയുന്നത്. ദിനത്തിന്റെ ദൈർഘ്യം അനുസരിച്ചു സമയകാര്യത്തിൽ അല്പം വ്യത്യാസം
ഏതു പ്രതികൂലസ്ഥിതിയേയും ആത്മ ധൈര്യത്തോടെ നേരിട്ട് തരണം ചെയ്യുന്നതിന് പൂർവികർ നിരവധി കർമ്മങ്ങളും അനുഷ്ടാനങ്ങളും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ആചാരങ്ങളുടെ പിന്നിലുള്ള തത്വവും അതുതന്നെയാണ്. ആചാരങ്ങളെ നമ്മൾ പലപ്പോഴും ആഘോഷങ്ങളാക്കി മാറ്റാറുണ്ട്. കാലക്കേടുകളിൽ കേവലം ആചാരങ്ങളായി മാത്രവും മുന്നോട്ടു പോകേണ്ടിവരും....
Results 1-9