Activate your premium subscription today
1199 ഇടവമാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങളെ തന്മയത്വത്തോടെ അതിജീവിക്കുക. ചതിയിൽ പെട്ട് ആത്മദു:ഖം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.
ഇടവമാസത്തിൽ ഗുണവർധനവിനും ദോഷപരിഹാരത്തിനും ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ വിശദമാക്കുകയാണ് വി. സജീവ് ശാസ്താരം. മേടക്കൂർ(അശ്വതി , ഭരണി, കാർത്തിക 1/4 ): ഉന്നമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക. ഇടവക്കൂർ
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. ഇടവമാസത്തിലെ ആയില്യം 2023 മേയ് 26 വെള്ളിയാഴ്ച വരുന്നു . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും
കന്നി ആയില്യം പോലെ പ്രധാനമാണ് തുലാത്തിലെയും ഇടവത്തിലെയും ആയില്യം. ഈ വർഷം ഇടവത്തിലെ ആയില്യം മേയ് 26 വെള്ളിയാഴ്ച്ച വരുന്നു. സർപ്പദോഷമകറ്റാൻ ഉത്തമ ദിനമാണിത്.അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ വണങ്ങുന്നത് ഉത്തമമാണ്. ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ? സർപ്പ പ്രീതിക്കും
ഇന്ന് ഇടവമാസത്തിലെ കറുത്തപക്ഷ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്ര ദർശനം നടത്തി കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഈ സമയത്തെ ഭഗവൽ ഭജനത്തിലൂടെ ഭക്തന്റെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും) : ധനനാശം, കണ്ണിന് അസുഖം ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): രോഗാരിഷ്ടം, യാത്ര, ചെലവുവർധന മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽഭാഗവും):
ഇടവം 01 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി പുതിയ കരാറു ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപ്പെടുത്തുക. ഈശ്വര
നാളെ (2022 ജൂൺ 5ന് ഞായറാഴ്ച) ഷഷ്ഠിവ്രത ദിവസമാണ്. ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത് സുബ്രഹ്മണ്യ ദേവനെയാണ്. പണ്ട് സർപ്പരൂപത്തിൽ അപ്രത്യക്ഷനായ സുബ്രഹ്മണ്യ കുമാരനെ കണ്ടെത്താൻ അമ്മയായ പാർവതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് ഷഷ്ഠിവ്രതം അനുഷ്ഠിച്ചാൽ മക്കളില്ലാത്തവർക്ക്
മേടക്കൂർ(അശ്വതി, ഭരണി, കാർത്തിക 1/4 ): വ്യാഴം, ശുക്രൻ, രാഹു, കേതു എന്നിവർ പ്രതികൂലമായും ശനി, ചൊവ്വ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. ഉത്തരവാദിത്തങ്ങൾ വർധിക്കും, മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും, തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ
അശ്വതി പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക വരുമാനം ഉണ്ടാകും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുന്ന കാര്യം ആലോചിക്കും. പ്രതിസന്ധികളെയും സങ്കീർണമായ വിഷയങ്ങളെയും നേരിടുവാനുള്ള കഴിവും ആത്മധൈര്യവും ലഭിക്കും. ഭരണി ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും.
Results 1-10 of 17