ADVERTISEMENT

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും) : ധനനാശം, കണ്ണിന് അസുഖം

 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): രോഗാരിഷ്ടം, യാത്ര, ചെലവുവർധന

Read also : കറുത്തപക്ഷത്തിലെ പ്രദോഷം; ഈ വിധം നോറ്റാൽ ശിവപാർവതീ കടാക്ഷം

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽഭാഗവും): ധനനഷ്ടം, സ്ഥാനചലനം

 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗവും): കർമപുരോഗതി, നേട്ടം, ശരീരസുഖം

 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

മനസ്സിനു വ്യസനം

 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): രോഗാരിഷ്ടം, ഭീതി

 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽഭാഗവും അനിഴവും തൃക്കേട്ടയും): യാത്ര, രോഗാരിഷ്ടം, വയറുവേദന

 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്

 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽഭാഗവും):

രോഗക്ലേശം, ശത്രുഭീതി, വിരോധം

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉതൃട്ടാതിയും രേവതിയും):സ്ഥാനലാഭം, മാന്യത, ആരോഗ്യം

Content Summary : Monthly Prediction in Edavam 1198 by Kanippayyur 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com