Activate your premium subscription today
ശരീരത്തിനോ മനസ്സിനോ ആത്മാവിനു തന്നെയോ ഉണ്ടാകുന്ന ബലഹീനതയാണ് രോഗം . രോഗമില്ലാത്തവനെആരോഗ്യവാനെന്നു വിളിക്കുന്നു. രോഗപീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ അതിൽ നിന്നു കരകയറുന്നതിനായിനമുക്ക് ജപിക്കുവാൻ മഹാ മൃത്യുഞ്ജയസ്തോത്രം പോലെ മറ്റൊന്നില്ല. ശിവനെ മൃത്യുഞ്ജയഭാവത്തിൽ കണ്ട് ഈ സ്തോത്രം ഭക്തിയോടെ പ്രാർഥിക്കുക.
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം അനുഭവിക്കുന്നവർക്ക് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത്. മഹാമൃത്യുഞ്ജയ മന്ത്രം ഓം ത്ര്യംബകം
Results 1-2