Activate your premium subscription today
ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 24 ബുധനാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം.
ഗണപതിയെ ആണ് ആദ്യം പ്രാർഥിക്കേണ്ടത്. വിഘ്നങ്ങൾ ഒഴിവാകാൻ വിഘ്നേശ്വരനെ തന്നെ സമീപിക്കണം. കേതുർ ദശാകാലം മെച്ചമാകാനും ദോഷങ്ങൾ ഉണ്ടാകാതിരിക്കാനും ഗണപതിയെ പ്രാർഥിക്കാനും ഗണപതിക്ക് വഴിപാട് നടത്താനുമാണ് നിർദ്ദേശിക്കുക . ജാതകത്തിൽ കേതു ദോഷ സ്ഥാനത്ത് നിൽക്കുന്നവരും ഗണപതിക്ക് വഴിപാടുകൾ നടത്തുന്നതാണ്
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ: ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ഭക്ത്യാ വ്യാസം
അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനത്തിൽ കഴിയാവുന്നത്ര തവണ ഗണേശ മന്ത്രങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ
മഹാദേവന്റെയും പാർവതീദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുർഥി. ചിങ്ങമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്ത പക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട്
അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ.നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം 'ഗണേശ ദ്വാദശ മന്ത്രം' ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത് . ഈ
ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാതടസം, സന്താനതടസം, ഗൃഹനിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. ചിങ്ങത്തിലെ അമാവാസി
Results 1-8