Activate your premium subscription today
ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം. സുരക്ഷയും
ചരക്കു ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റമാകാൻ എത്തുന്ന ടെസ്ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയക്ക് കൈമാറും. 2017ൽ ട്രക്ക് ആദ്യം പ്രദർശിപ്പിച്ചപ്പോൾ തന്നെ 100 ട്രക്കുകളുടെ ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ട്രക്ക് നൽകുന്നത്. ഡിസംബർ 1 ന് ആദ്യ വാഹനം എത്തുമെന്നാണ് മസ്ക് ട്വിറ്ററിലൂടെ അറിയിച്ചത്. ടെസ്ലയുടെ
Results 1-2