Activate your premium subscription today
തൃശൂരിലെ ആമ്പല്ലൂർ ഗ്രാമത്തിലെ വഴികളിലൂടെ ഇടയ്ക്കൊക്കെ ഒരു പഴയ ബസ് പോകുന്നതു കാണാം. നീല നിറവും ഡബിൾ ഗ്ലാസും ചുരുട്ടി വച്ച വിൻഡോ കർട്ടനുകളും പഴയ കെആർകെ നമ്പർ പ്ലേറ്റുമായി തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന ഒരു പഴയ ലെയ്ലൻഡ് ബസ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ‘വരവേൽപ്പ്’ സിനിമയിൽ നമ്മുടെ ലാലേട്ടൻ
പ്രിമിയർ പത്മിനി മുതൽ അംബാസഡർ വരെയുള്ള ടാക്സികൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ പത്മിനിയും അംബാസഡറുമെല്ലാം പുറത്തിറങ്ങുന്നതിനു മുൻപ്, കാറുകൾ വിരളമായിരുന്നു കാലത്ത്, ടാക്സിയായിരുന്ന ഒരു കാറിനെ പരിചപ്പെട്ടാലോ. അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വരെ സഞ്ചരിച്ച ഒരു അപൂർവ കാർ പാലക്കാട്ടുണ്ട്.
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
പാലക്കാട് തൃശൂർ ഹൈവേയുടെ അരികിൽ ഒരുപാട് ക്ലാസിക് വാഹനങ്ങള് നിറഞ്ഞു കിടക്കുന്ന ഒരു വിന്റേജ് ഗാരിജ് കാണാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും വിന്റേജ് കാറുകൾ കൊണ്ടുവന്നു റീസ്റ്റോർ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഗാരിജ്, പാലക്കാട് സ്വദേശിയായ രാജേഷ് അംബാളാണ് ഈ വർക്ഷോപ്പിന്റ ഉടമ. സ്വന്തമായി
യുദ്ധങ്ങൾക്കായി നിർമിച്ച ഒരു വാഹനം, അത് യുദ്ധഭൂമികളെക്കാൾ കൂടുതൽ കീഴടക്കിയത് ഗ്രാമങ്ങളും ഗ്രാമീണരുടെ മനസ്സുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ മിലിട്ടറി ആവശ്യങ്ങൾക്കായി നിർമിച്ച ഫോർ വീലർ ജീപ്പായി മാറിയതും അത്രമേൽ ജനപ്രിയമായി മാറിയതും എങ്ങനെയെന്നറിയാമോ? രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തോടെ
കാറുകൾക്കും ഹൃദയമുണ്ട്.. അവർ സംസാരിക്കും.. കുഞ്ഞുന്നാൾ മുതൽ വാഹനങ്ങളോട് ഹൃദയബന്ധമുള്ളയാണ് പാലക്കാട് ചന്ദ്രനഗറിലെ രാജേഷ് അംബാൾ. വിന്റേജ് കാറുകൾ ശേഖരിക്കുന്നതിനോടൊപ്പം റീസ്റ്റൊറേഷനും ചെയ്തുകൊടുക്കും. വീട്ടിൽ പണ്ടുണ്ടായിരുന്ന കാർ ആയിരുന്നു 1986 മോഡൽ കോണ്ടസ. കെഎൽ9 1 എന്നായിരുന്നു റജിസ്ട്രേഷൻ നമ്പർ.
റോഡിലെ രാജാവ് ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ഒറ്റ ഉത്തരമേയുള്ളു. അത് ടാറ്റ ലോറികളാണ് പവർ സ്റ്റിയറിങ്ങും, എയർബ്രേക്കും, ടർബോ എൻജിനുമെല്ലാം വരുന്ന കാലത്തിനും മുൻപേ ടാറ്റയുടെ ലോറികൾ കേരളത്തിന്റെ റോഡുകളിലെ നിറസാന്നിധ്യമായിരുന്നു. ടാറ്റ ലോറി എന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത് എസ്ഇ
Results 1-7