Activate your premium subscription today
വോൾവോ കാർ ഇന്ത്യ കേരളത്തിൽ മാത്രം വിറ്റത് 100 ഇലക്ട്രിക് കാറുകള്‍. എക്സ്സി 40 റീചാർജ്, സി 40 റീചാർജ് എന്നീ ഇലക്ട്രിക് കാറുകളാണ് വോൾവോ ഇന്ത്യയുടെ ലൈനപ്പിലുള്ളത്. അതിൽ എക്സ്സി 40 റീചാർജിന്റെ 82 യൂണിറ്റുകളും സി 40 റീചാർജിന്റെ 18 യൂണിറ്റുകളും കഴിഞ്ഞ വർഷം വിറ്റു. 39 യൂണിറ്റ് വിൽപനയുമായി എറണാകുളമാണ്
വോൾവോ ഇന്ത്യ അവരുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ എക്സ്സി 40 റീചാർജ് വിപണിയിലെത്തിച്ചത് അടുത്തിടെയാണ്. ഇരട്ട മോട്ടറുള്ള പി8 വകഭേദമുള്ള വാഹനത്തിന് 402എച്ച്പി – 660 എൻഎം കരുത്തുണ്ട്. 78 കിലോവാട്ട് ബാറ്ററി പാക്കിന്റെ പിന്തുണയിൽ, കരുത്തുള്ള 2 ഇലക്ട്രിക് മോട്ടറുകളുപയോഗിച്ചാണ് പ്രവർത്തനം. രാജ്യാന്തര
കൊച്ചി∙ വോൾവോ കാർ ഇന്ത്യ വൈദ്യുത എസ്യുവി എക്സ്സി40 റീചാർജ് അവതരിപ്പിച്ചു. 55.9 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഒറ്റ ചാർജിൽ നാനൂറിലേറെ കിലോമീറ്റർ സഞ്ചരിക്കാം. നേരിട്ട് ഓൺലൈനിലൂടെ മാത്രമാണ് വിൽപന. വോൾവോ കാർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.- Volvo xc40, Manorama News
Results 1-3