Activate your premium subscription today
തിരുവനന്തപുരം∙ സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്കുന്നവര്ക്കും മുന്നറിയിപ്പു നല്കി മോട്ടര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മുന്നറിയിപ്പു നല്കി. കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ നടപടി.
ദുബായ് ∙ റെന്റ് എ കാർ എടുക്കുന്നവർ കമ്പനികൾക്ക് നൽകുന്ന ഡിപ്പോസിറ്റ് തുക 30 ദിവസത്തിനകം മടക്കി നൽകണമെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അതോറിറ്റി. വാഹനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യണം.വാഹനം വാടകയ്ക്ക് ഉപയോഗിച്ച കാലയളവിലെ ട്രാഫിക്, ആർടിഎ പിഴ വാടകക്കാരിൽ നിന്ന് ഈടാക്കാം. ഇതിനു പുറമെ
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
Results 1-3