Activate your premium subscription today
എസ്യുവി സി 3 എയർക്രോസിന്റെ പൂർണ വിലകൾ പ്രഖ്യാപിച്ച് സിട്രോൺ. 9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില.
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ വില പ്രഖ്യാപിച്ചു. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങുന്ന വാഹനത്തിന് 29.90 ലക്ഷം രൂപ മുതൽ 31.90 ലക്ഷം രൂപ വരെയാണ് വില. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ
സിട്രോണിന്റെ ബ്രാൻഡിൽ സി5 എയർ ക്രോസ് എസ്യുവിയുമായി ഇന്ത്യയിലെത്തിയ പിഎസ്എ കൂടുതൽ വാഹനങ്ങൾ ഉടൻ വിപണിയിലെത്തിക്കും. മാരുതി ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോനറ്റ്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ ചെറു എസ്യുവി സി 3 എയർക്രോസും അതിനു ശേഷം അംബാസിഡർ എന്ന പേരിൽ ഹോണ്ട സിറ്റിയുടെ എതിരാളിയും
സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ ഉത്പാദനം ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുക. ഉടൻ തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍
ഫ്രഞ്ച് നിർമാതാക്കളായ സിട്രോന്റെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സി ഫൈവ് എയർക്രോസ് അടുത്ത ഒന്നിന് അരങ്ങേറ്റം കുറിക്കും. വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബ്ൾ ചെയ്തു വിൽപ്പനയ്ക്കെത്തുന്ന ‘സി ഫൈവ് എയർ ക്രോസി’ന്റെ മത്സരം ഹ്യുണ്ടേയ് ട്യൂസോൻ’, ജീപ് കോംപസ്, സ്കോഡ കരോക്
അടുത്ത വർഷം ഇന്ത്യയിൽ പുതിയ സി5 എയർക്രോസ് എസ്്യുവി അവതരിപ്പിക്കുന്നതോടെ കഴിഞ്ഞ നൂറ് വർഷത്തിലേറെയായി കാറുകളിൽ യാത്രാസുഖം വർദ്ധിപ്പിക്കുന്നതിനുള്ള പുത്തൻ ബ്രാൻഡിനായുള്ള പരിശ്രമങ്ങൾ സിട്രോൺ യാഥാർത്ഥ്യമാക്കും. സിട്രോൺ സി5 എയർക്രോസ് എസ്്യുവി ഒരു അൾട്രാ–മോഡുലാർ എസ്്യുവിയാണ്. അതുല്യമായ പേറ്റന്റഡ് സസ്പെൻഷൻ
പ്രീമിയം എസ്യുവി വിഭാഗത്തിൽ മത്സരിക്കാൻ സി 5 എയർക്രോസ് എത്തുക 2 ലീറ്റർ ഡീസൽ എന്‍ജിനുമായി. രാജ്യാന്തര വിപണിയിലുള്ള 1.5 ലീറ്റർ എൻജിനുമായി സി5 എയർക്രോസ് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വലിപ്പം കൂടിയ 2 ലീറ്റർ എൻജിനാണ് സിട്രോൺ ഇന്ത്യയ്ക്കായി പരിഗണിക്കുന്നത് എന്നാണ് പുതിയ വാർത്തകള്‍.
Results 1-9