Activate your premium subscription today
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഉപ ബ്രാൻഡ് ഡാറ്റ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഡാറ്റ്സണിന്റെ ജനപ്രിയ മോഡലായ റെഡി ഗോ മോഡലിന്റെ വിൽപന സ്റ്റോക്ക് തീരും വരെ തുടരും. ഡാറ്റ്സൺ ബ്രാൻഡിന് നിസാനുമായി ലയിപ്പിക്കുന്ന രാജ്യാന്തര തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
കോറോണ കാലത്ത് വിൽപന വേഗം കുറഞ്ഞ വാഹന വിപണി ടോപ്ഗിയറിലാക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമാതാക്കൾ. മികച്ച ഓഫറുകൾ നൽകാൻ ഡീലർഷിപ്പുകളും കുറഞ്ഞ പലിശനിരക്കിൽ ലോൺ തരാൻ ബാങ്കുകളും തയാറായി നിൽക്കുമ്പോൾ വാഹനം വാങ്ങാൻ ഇതിലും പറ്റിയ സമയം കിട്ടില്ല. പുതിയ വാഹനം സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്കായി
ഡാറ്റ്സണിന്റെ ചെറുകാർ റെഡിഗോയുടെ പുതിയ പതിപ്പ് വിപണിയിൽ. ഒരു ലീറ്റർ, 800 സിസി എൻജിനുകളിലായി ലഭിക്കുന്ന പുതിയ മോഡലിന്റെ വില 2.83 ലക്ഷം മുതൽ 4.77 ലക്ഷം രൂപ വരെയാണ്. ആദ്യ മോഡലിൽ നിന്ന് ചെറിയ വില വർധനവോടെ എത്തുന്ന റെഡിഗോയിൽ എഎംടി വകഭേദവുമുണ്ട്. ഒരു ലീറ്റർ മോഡലിലാണ് എഎംടി ഗിയർബോക്സ്
റെഡിഗോയുടെ പുതിയ പതിപ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഡാറ്റ്സണ്‍. അടിമുടി മാറ്റങ്ങളുമായി ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റെഗിഗോയുടെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. വലിയ ഗ്രില്ലും എൽ ഷെയ്പ്പിലുള്ള ഡേറ്റം റണ്ണിങ് ലാംപുകളുമുണ്ട് പുതിയ മോഡലിൽ. കൂടാതെ പുതിയ ബംബര്‍, അലോയ് വീലുകൾ,
Results 1-4