Activate your premium subscription today
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവി ബിഇ.05 അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ചാക്കനിലെ പ്ലാന്റിൽ നിർമിക്കുന്ന എസ്യുവി ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. INGLO പ്ലാറ്റ്ഫോമില്‍ നിർമിക്കുന്ന ഈ വൈദ്യുത വാഹനം അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍
അടുത്തിടെ വിപണിയിൽ എത്തിച്ച ചെറു എസ്യുവി, 3എക്സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു. എസ്240 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ചെറു ഇലക്ട്രിക് എസ്യുവിയുടെ നിർമാണം ഈ വർഷം നവംബറിൽ ആരംഭിക്കും. നിലവിലെ എക്സ്യുവി 3 എക്സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും. വാഹനത്തിന്റെ
പെട്രോള്‍ ഡീസല്‍ മോഡലുകള്‍ ഇനി വൈദ്യുതിയാവുമെന്ന് നയം വ്യക്തമാക്കിയിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ജനപ്രിയ മഹീന്ദ്ര മോഡലുകളായ ബൊലേറോയുടേയും സ്കോര്‍പിയോയുടേയും വൈദ്യുത മോഡലുകൾ വരുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം സ്കോര്‍പിയോ.ഇ, ബൊലേറോ.ഇ എന്നീ പേരുകളിലെത്തുന്ന ഇലക്ട്രിക് എസ്യുവികള്
പുതുതലമുറ ഇലക്ട്രിക് ഡ്രൈവ് യൂനിറ്റ് കഴിഞ്ഞ ഏപ്രിലിലാണ് ഫോക്സ്വാഗണ് പുറത്തിറക്കിയത്. എപിപി550 എന്നു പേരിട്ട പിന് ആക്സിലിനു വേണ്ടിയുള്ള ഈ ഡ്രൈവിങ് യൂനിറ്റ് INGLO പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ മഹീന്ദ്ര ഉപയോഗിക്കും. മഹീന്ദ്രയുടെ BE വൈദ്യുത മോഡലുകളിലും ഥാര്‍.ഇയിലും ഈ ഡ്രൈവിങ്
ഇന്ത്യയില്‍ നടക്കുന്ന വൈദ്യുത വാഹന വിപണിയിലെ 'നിശബ്ദ' വിപ്ലവത്തിന് ശബ്ദം പകരുകയാണ് മഹീന്ദ്ര. തങ്ങളുടെ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട ശബ്ദം നല്‍കുന്നതിന് വിഖ്യാത സംഗീത സംവിധായകന് എ.ആര് റഹ്മാനെയാണ് ഇന്ത്യന്‍ കമ്പനി സമീപിച്ചിരിക്കുന്നത്. എ.ആര് റഹ്മാന്റെ വരവോടെ മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍
Results 1-5