Activate your premium subscription today
ഗോവയിലെ ബിജെപി എംഎൽഎ മകൾക്ക് സമ്മാനമായി നൽകിയത് 2.4 കോടിയുടെ ബെൻസ്. നോർത്ത് ഗോവയിലെ കല്ലൻഗുട്ട് മണ്ഡലത്തിന്റെ എംഎൽഎ മൈക്കിൾ ലോബോയാണ് മകൾക്കു സമ്മാനമായി മെഴ്സിഡീസ് ബെൻസ് എസ്എൽ 55 എ എം ജി നൽകിയത്. പാറ്റഗോണിയ റെഡ് നിറത്തിലുള്ളതാണ് വാഹനം. ഗോവയിലെ മെഴ്സിഡീസിന്റെ ഡീലർഷിപ്പ് ആയ കൗണ്ടോ മോട്ടോഴ്സിൽ
മുംബൈ∙ മെഴ്സിഡീസ് ബെൻസ് ഇന്ത്യ 2.35 കോടി രൂപ മുതൽ ഷോറൂം വിലയുള്ള എഎംജി എസ്എൽ 55 റോഡ്സ്റ്റർ വിപണിയിലെത്തിച്ചു. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്താണു വിൽപന. 476 എച്ച്പി കരുത്തുള്ള 4–ലീറ്റർ പെട്രോൾ എൻജിനാണിതിന്. 60 കിലോമീറ്റർ വരെ വേഗത്തിലോടുമ്പോഴും 16 സെക്കൻഡിൽ അടയ്ക്കാനോ തുറക്കാനോ സാധിക്കുന്ന
മൈനസ് 45 ഡിഗ്രി തണുപ്പിൽ പാറ പോലെ ഉറച്ച തടാകം. ആ കൊടുംതണുപ്പിലും സിരകളെ ചൂടുപിടിപ്പിച്ച് ചീറിപ്പായുന്ന ലോകത്തിലെ ഏറ്റവും കരുത്തൻ വാഹനങ്ങൾ. അതിലൊന്നിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന്, മഞ്ഞുറഞ്ഞ ആ തടാകപ്പരപ്പിലൂടെ കാർ പായിക്കാൻ ഏതു വാഹനപ്രേമിയും കൊതിക്കും. മെഴ്സിഡീസ് ബെൻസിന്റെ എഎംജി ഉടമകൾക്കു മാത്രം
ആഡംബര കാർ വിപണിയിലെ വമ്പൻമാരായ മെഴ്സിഡീസ് ബെൻസ് 2 സൂപ്പർ പെർഫോമൻസ് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. 2 എഎംജി മോഡലുകൾ– സി63 കൂപ്പെ, ജിടി ആർ. എഎംജി സി63യിൽ ഉള്ളത് 476 എച്ച്പി കരുത്തും 650 എൻഎം കുതിപ്പുശേഷിയുമുള്ള 4 ലീറ്റർ ഇരട്ട ടർബോ വി8 പെട്രോൾ എൻജിൻ. 9–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് വഴി പിൻ
Results 1-4