Activate your premium subscription today
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു വാഹന നിർമാതക്കളാണ് സാങ്യോങ്. 1954 ലാണ് സാങ്യോങ് സ്ഥാപിതമായത്. 2015 ൽ മഹീന്ദ്ര സാങ്യോങ്ങിനെ ഏറ്റെടുത്തു. 2022-ൽ, കമ്പനിയെ KG ഗ്രൂപ്പ് ഏറ്റെടുക്കുകയും 2023 മാർച്ചിൽ കെജി മൊബിലിറ്റി പേര് സ്വീകരിക്കുകയും ചെയ്തു.
മഹീന്ദ്രയ്ക്ക് ബിസിനസ് ഐഡിയ പറഞ്ഞുകൊടുക്കാനുള്ള വലുപ്പമൊന്നും ഇല്ലെങ്കിലും വാഹനപ്രേമികൾക്കു വേണ്ടി എളിയ ചില അഭിപ്രായങ്ങൾ പ്രകാശിപ്പിക്കുന്നതിൽ തെറ്റില്ലല്ലോ... ഒറ്റവാക്കിൽ ഈ അപേക്ഷയെ ‘സങ്യോങ്’ എന്നു വിളിക്കാം. ദക്ഷിണ കൊറിയയിലെ നാലാമത്തെ വലിയ വാഹന നിർമാണ സ്ഥാപനമാണ് സങ്യോങ് മോട്ടർ.
Results 1-1