Activate your premium subscription today
യൂട്ടിലിറ്റി വിപണിയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടൊയോട്ട. വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് എസ്യുവി അടക്കം നാല് വാഹനങ്ങളാണ് ടൊയോട്ട വിപണിയിൽ എത്തിക്കുക. യൂട്ടിലിറ്റി വിപണിയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനായി മാരുതിയുമായി സഹകരിച്ചും അല്ലാതെയും ടൊയോട്ട എസ്യുവികൾ എത്തിക്കും. അർബൻ ക്രൂസർ ടൈസോർ
ടൊയോട്ടയുടെ മൂന്നാമത്തെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം പുതിയൊരു മിഡ്സൈസ് എസ്യുവി കൂടി വാര്‍ത്തകളില്‍ നിറയുന്നു. 340ഡി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മൂന്നു നിരയുള്ള ഈ എസ്യുവി രാജ്യാന്തര വിപണിയിലെ കൊറോള ക്രോസ് എസ്യുവിയുടെ 7 സീറ്റര്‍ ആയിരിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ മൂന്നാം പ്ലാന്റ് നിർമിക്കാനൊരുങ്ങി ടൊയോട്ട. പുതിയ പ്ലാന്റിന്റെ വരവോടു കൂടി വർഷം 5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. പ്രതിവർഷം 80000 മുതൽ 1.20 ലക്ഷം വരെ വാഹനങ്ങൾ നിർമിക്കാൻ സാധിക്കുന്ന മൂന്നാം പ്ലാന്റിന്റെ കപ്പാസിറ്റി വർഷം 2 ലക്ഷമാക്കി ഉയർത്താനും സാധിക്കുമെന്നാണ്
Results 1-3