Activate your premium subscription today
ന്യൂഡൽഹി∙ ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട
ഇന്നോവ ഹൈക്രോസിന്റെ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട. ജിഎക്സ് ലിമിറ്റഡ് എഡിഷന് വാഹനത്തിന് 20.07 ലക്ഷം മുതല്‍ 20.22 ലക്ഷം രൂപ വരെയാണ് വില. സ്റ്റാന്‍ഡേഡ് ജിഎക്സിനേക്കാള്‍ 40,000 രൂപ അധികം നല്‍കണം. അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന ഈ ലിമിറ്റഡ് എഡിഷന് വാഹനം കുറച്ചുസമയത്തേക്കു
വൻ ഡിമാൻഡിനെ തുടർന്ന് ഇന്നോവ ഹൈക്രോസിന്റെ ഉയർന്ന വകഭേദത്തിന്റെ ബുക്കിങ് താൽകാലികമായി നിർത്തിവച്ച് ടൊയോട്ട. സ്ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ ഉയർന്ന വകഭേദങ്ങളായ എക്സ്ഇസഡ്, എക്സ്ഇസഡ് (ഒ) എന്നിവയുടെ ബുക്കിങ്ങാണ് ഏപ്രിൽ 8 മുതൽ നിർത്തി വച്ചിരിക്കുന്നത്. ബുക്കിങ്ങുകളുടെ ആധിക്യവും നിർമാണ ഘടകങ്ങളുടെ ലഭ്യത
ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട ഇന്ത്യ. 19.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജി, ജിഎക്സ് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎക്സിന്റെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപയാണ്. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്
ഇന്നോവ ക്രിസ്റ്റയുടെ വില ഉടൻ പ്രഖ്യാപിക്കുമെന്ന് ടൊയോട്ട. നേരത്തെ വാഹനത്തിന്റെ ആദ്യ പ്രദർശനം ടൊയോട്ട നടത്തിയിരുന്നു. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ബുക്കിങ് അധികമായതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കഴിഞ്ഞ വർഷം കമ്പനി നിർത്തി വച്ചിരുന്നു. ഡീസൽ
മുംബൈ∙ ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ പ്രീമിയം മൾട്ടിപർപ്പസ് വാഹനമായ ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു. 18.30 ലക്ഷം രൂപ മുതലാണ് ഷോറൂം വില. അടുത്ത മാസം പകുതിയോടെ വാഹനം വിപണിയിലെത്തും. പെട്രോൾ, ഹൈബ്രിഡ് പതിപ്പുകളിൽ ലഭിക്കും. സെൽഫ് ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് വകഭേദങ്ങൾക്ക് 24.01 ലക്ഷത്തിനും
ഉടൻ വിപണിയിലെത്തുന്ന ഇന്നോവ ഹൈക്രോസിന്റെ ബ്രാൻഡ് എൻജീനിയേറിങ് പതിപ്പുമായി മാരുതി എത്തുന്നു. ഹൈറൈഡർ, ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മാരുതി, ടൊയോട്ട പുറത്തിറക്കുന്ന വാഹനമായിരിക്കും ഹൈക്രോസ്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം പകുതിയോടെ വാഹനം വിപണിയിലെത്തുമെന്നാണ്
കഴിഞ്ഞ നവംബര്‍ 25 നാണ് ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചത്. രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ വലിയ പ്രതികരണമാണ് ഹൈക്രോസിന് ലഭിക്കുന്നത്. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ് ലഭിച്ചിരുന്നു. ബുക്ക് ചെയ്തവർക്ക് വാഹനം കിട്ടാന്‍ ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി
പരീക്ഷണയോട്ടങ്ങൾ നടത്തി ഇന്നോവ ക്രിസ്റ്റിയുടെ ഇലക്ട്രിക് പതിപ്പ്. കുറച്ചു നാള് മുമ്പ് ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് മോഡലിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നോവ ക്രിസ്റ്റയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട ഇന്തോനീഷ്യയാണ് ഇലക്ട്രിക് വാഹനം
ഇന്നോവയുടെ പുതിയ മോഡൽ സെനിക്സിനെ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യൻ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്സിന്റെ ഇന്ത്യൻ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
Results 1-10 of 17