Activate your premium subscription today
2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ
സ്റ്റോക്കോം ∙ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണു പുരസ്കാരം. യുഎസ് പൗരന്മാരായ ഹാർവി ആൾട്ടർ, ചാൾസ് റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവരാണു പുരസ്കാരം പങ്കിട്ടത്. | Nobel Medicine Prize | Hepatitis C virus | Manorama Online
2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?
സ്റ്റോക്ക്ഹോം∙ 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി
സ്റ്റോക്കോം ∙ ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ഇന്നലെ പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിന് (67) ലഭിച്ചു. മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള
പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..
സ്റ്റോക്കോം ∙ ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം നൽകുന്നത്.ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ
സ്റ്റോക്കോം∙ വൈദ്യശാസ്ത്രത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും ഓർഡം പാറ്റപോറ്റിയനും പുരസ്കാരം പങ്കിട്ടു. അമേരിക്കൻ ഗവേഷകരാണ് ഇരുവരും. ഇരുവർക്കുമായി 10 ലക്ഷം ഡോളർ(ഏകദേശം 7.2 കോടി രൂപ) സമ്മാനത്തുക......| Nobel Prize for Medicine | Manorama News
സ്റ്റോക്കോം ∙ അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ മൈക്കൽ ഹാട്ടൻ എന്നിവർക്ക് ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണു പുരസ്കാരം. | Nobel Medicine Prize | Hepatitis C virus | Manorama Online
Results 1-9