Activate your premium subscription today
ഒടുവിൽ ക്വിക് ഡെലിവറി സർവീസുമായി ഇ–കൊമേഴ്സ് വമ്പൻ ആമസോണും എത്തുന്നു. സൊമാറ്റോ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ടിന്റെ മിനിറ്റ്സ്, ബിഗ്ബാസ്കറ്റ് തുടങ്ങിയവരടങ്ങുന്നതാണ് രാജ്യത്തെ 600 കോടി ഡോവറിന്റെ ക്വിക് കൊമേഴ്സ് വ്യവസായം. ബെംഗളൂരുവിലായിരിക്കും ഈ മാസം അവസാനത്തോടെ സർവീസ്
ഐഫോണുകളിൽ അടുത്തിടെ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കിഴിവുമായി ഫ്ലിപ്കാർട്ടിലെ ബ്ലാക് ഫ്രൈഡേ ഡീലുകൾ. നിലവിൽ ഇപ്പോള്‍ 58, 249 രൂപയ്ക്ക് ഐഫോൺ 15 ലഭിക്കും. ഇതുകൂടാാതെ തിരഞ്ഞെടുത്ത കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും, മാത്രമല്ല നോ കോസ്റ്റ് ഇഎംഐ പ്ലാനും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഒരു
എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ
ഗാലക്സി എം 35 ഇന്ത്യയിൽ ജൂലൈ 17ന് അവതരിപ്പിക്കുമെന്ന് സാംസങ്.ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് വിൽപനയും ആരംഭിക്കും. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് പുതുക്കൽ നിരക്ക്, 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് തുടങ്ങിയവയോടെ എത്തുന്ന എം 35 5ജിക്ക് എക്സിനോസ് 1380 പ്രൊസസറും 6,000എംഎഎച്ച്
പ്രീമിയം വസ്ത്ര ബ്രാൻഡുകൾ വനിതകൾക്കായി ഒരുക്കിയിരിക്കുന്ന എക്സ്ക്ലൂസീവ് വസ്ത്രങ്ങളുടെ വമ്പൻ ശേഖരവുമായി എത്തുകയാണ് ആമസോണിന്റെ പ്രീമിയം കലക്ടീവ് സെയിൽ. മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 15 മുതൽ 19 വരെയാണ് പ്രീമിയം കലക്ടീവ് സെയിൽ
അവധിക്കാലം ആഘോഷിക്കാൻ ഒരു കിടിലൻ ടിവി വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്ത ഓഫറുകളുമായി എത്തുകയാണ് ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റ്. ഫെബ്രുവരി 16 മുതല്‍ 21 വരെയായിരിക്കും ഇത്. മികച്ച ഓഫറുകളും, ഡിസ്കൗണ്ടുകളും ലഭിക്കും. ഹൈസെന്‍സ്, വണ്‍പ്ലസ്, സാംസങ്, തോഷിബാ, ടിസിഎല്‍, ഐഫാല്കണ്, എല്‍ജി,
ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടും ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നു. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്
ഒട്ടനവധി ഓഫറുകളുമായി 2024ലെ ആദ്യത്തെ ആദായവില്‍പ്പന ആമസോണില്‍ അരങ്ങേറുകയാണ്. എല്ലാത്തരം ഉപകരണങ്ങള്‍ക്കും, ഫാഷന്‍ ഉല്പ്പന്നങ്ങള്ക്കുംഓഫറുകളുണ്ട്. ലാപ്ടോപ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും തന്നെ ഓഫറുണ്ട്. എംആര്പിയിലുള്ള വിലക്കുറവിനു പുറമെ, ബാങ്ക്,
മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകൾ, പുതിയ അവതരണങ്ങൾ, ഓർഡറുകൾ, വിൽപനക്കാരുടെ പങ്കാളിത്തം എന്നിവയിലെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 റെക്കോർഡിട്ടു. ഒരു മാസത്തെ ആഘോഷത്തിൽ 110 കോടിയിലേറെ പേരാണ് ഇതിനകം സന്ദർശകരായെത്തിയത്. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ചെറുകിട ഇടത്തരം ബിസിനസുകളിൽ 35% വർധന
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കൊപ്പം ഒക്ടോബർ 8 ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയും ആരംഭിക്കും. ഈ വിൽപ്പന എത്ര ദിവസം നിലനിൽക്കുമെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വിൽപ്പനയ്ക്കിടെ എസ്ബിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം തൽക്ഷണ ബാങ്ക് കിഴിവ് ലഭിക്കും, കൂടാതെ
Results 1-10 of 22