Activate your premium subscription today
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് 'അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന്
തെരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ
വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ് മള്‍ട്ടികാപ് ഫണ്ടുകളുടേത്. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക് അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് 'എന്‍ആര്‍ഐ ഹോംകമിങ്' അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30വരെ നല്‍കുന്നത്. എന്‍ആര്‍ഇ, എന്‍ആര്‍ഒ, എഫ്സിഎന്‍ആര്‍, ഗിഫ്റ്റ്
ഇന്നും വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബാങ്കുകളുടെ പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24800 പോയിന്റിലെ പിന്തുണ ആദ്യമണിക്കൂറിൽ തന്നെ നഷ്ടമായ നിഫ്റ്റി തിരിച്ചു കയറി 25000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 358 പോയിന്റുകൾ മുന്നേറി 81559 പോയിന്റിലാണ്
പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യന്നതും വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകള്‍ പ്രദാനം ചെയ്യുന്നതുമായ മ്യൂചല്‍ ഫണ്ടുകള്‍ക്ക് നഷ്ടസാധ്യതകളുമുണ്ട്. അതുകൊണ്ട് മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ആരും പറയില്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും നഷ്ടസാധ്യതകള്‍ കൈകാര്യം
കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക. പൂര്‍ണമായും കടലാസ്രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം
ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ് ബാങ്കിനു പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് 15 ദിവസം നീട്ടി നൽകിയതിനിടെ ചില ജനപ്രിയ ഉൽപന്നങ്ങൾപ്രവർത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. തടസങ്ങളില്ലാതെ ഇടപാടുകൾ തുടരാനാണു
മാക്സ് ലൈഫിലേക്ക് ആക്സിസ് ബാങ്ക് കൂടുതൽ മൂലധനം നിക്ഷേപിക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐഅംഗീകാരം നൽകി.ഇതോടെ മാക്സ് ലൈഫിലെ ഓഹരി 9.99 ശതമാനത്തിൽ നിന്ന് 16.2 ശതമാനമായി ഉയർത്തുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.മാക്സ് ലൈഫിൻ്റെ 14,25,79,161 ഇക്വിറ്റി ഷെയറുകൾ ആക്സിസ് ബാങ്ക് 1,612 കോടി
Results 1-10 of 41