ADVERTISEMENT

ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഇടപാടുകാർക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക.

പൂര്‍ണമായും കടലാസ് രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും ആരംഭിക്കാനും ഡിജിറ്റലായി മാനേജ് ചെയ്യാനുമാകും.  ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിലൂടെ ഇവ കാലാവധിക്കു മുന്‍പേ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കുവാനുള്ള അപേക്ഷയും നല്‍കാനാവും. 

English Summary:

Axis Bank and FD in Dollar Facility

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com