Activate your premium subscription today
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
ലണ്ടൻ ∙ യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ബാങ്കുകളുടെ ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബാങ്കുകൾക്ക് ജീവനക്കാരെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമായി റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ വർഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീണ്ടും ഇപ്പോൾ പല ബാങ്കിങ് മേധാവികളും അതേ ആശങ്ക പങ്കുവെക്കുകയാണ്. ജീവനക്കാർ ബാങ്കിങ് ജോലി വിട്ടുപോകുന്നത് ബാങ്ക് മാനേജ്മെന്റുകൾക്ക് വലിയ തലവേദന
ലണ്ടൻ ∙ എവിടെയാണ് 50 ബില്യൻ പൗണ്ട് (4.75 ലക്ഷം കോടി രൂപ) നോട്ടുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ളത്? ആരുടെ കയ്യിലാണ് അത്രയും വലിയ തുകയുള്ളത്? കുറച്ചു ദിവസമായി ബ്രിട്ടനെ വലയ്ക്കുകയാണ് ഈ ചോദ്യങ്ങൾ... National Audit Office | £50 billion Banknotes | Britain | UK | Manorama News | Manorama Online
ന്യൂയോർക്ക്∙ യുഎസിൽ തകർച്ച നേരിട്ട സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുത്ത ഫസ്റ്റ് സിറ്റിസൻസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിടും. നോർത്ത് കാരലീന ആസ്ഥാനമായ ബാങ്കിന്റെ 3% ജീവനക്കാരാണിത്. ഇന്ത്യയിലെ ടീമിനെ തീരുമാനം ബാധിക്കില്ല.
ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള കടമെടുപ്പ് കുറഞ്ഞത് ബാങ്കിങ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കയിൽ വീണ്ടും ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ഒരു ബാങ്ക് കൂടി പ്രതിസന്ധിയിലായി. പാക് വെസ്റ്റ്
ന്യൂയോർക്ക് ∙ യുഎസിൽ പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് അധികൃതർ ഏറ്റെടുത്ത് ജെപി മോർഗനിൽ ലയിപ്പിച്ചു. 2 മാസത്തിനിടെ ഇവിടെ പ്രതിസന്ധിയിലായി വൻ ബാങ്കുകൾ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണിത്. സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കുമാണ് മറ്റുള്ളവ. 2008 ൽ വൻകിട ബാങ്കായ വാഷിങ്ടൻ മ്യൂച്വൽ
ക്രിപ്റ്റോകൾ ബാങ്കിങ് വ്യവസായത്തെ തകർക്കുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ നിന്നും പുറത്തു വന്നു തുടങ്ങിയതിൽ പിന്നെ ക്രിപ്റ്റോ എക്സ് ചെഞ്ചുകളായും , ഇടപാടുകൾക്കുള്ള നെറ്റ്വർക്ക് പങ്കിടാനും ബാങ്കുകൾ മടികാണിക്കുന്നുവെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരുന്നുണ്ട്. വൻകിട ബാങ്കുകളെല്ലാം തന്നെ അവരുടെ
പുതിയ ബാങ്കിങ് പ്രതിസന്ധികൾ ഉയർന്ന് വരാതിരുന്നത് രാജ്യാന്തര വിപണിക്ക് നൽകിയ തിരിച്ചു വരവ് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ച അനുകൂലമായി. ഐടി, ബാങ്കിങ്, എനർജി, ഇൻഫ്രാ, മെറ്റൽ, റിയാലിറ്റി സെക്ടറുകൾ കഴിഞ്ഞ ആഴ്ച മികച്ച തിരിച്ചു വരവ് നടത്തി. റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ഇരട്ടകൾ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) ഓഹരി വിപണിയുടെ പ്രകടനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകര്‍ഷകമായിരുന്നില്ല. പണപ്പെരുപ്പം, ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പിലിശ നിരക്ക് ഉയര്‍ത്തിയത്, റഷ്യ-യുക്രെയ്ന് യുദ്ധം, അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍, യുഎസ് ബാങ്കുകളിലെ പ്രതിസന്ധി തുടങ്ങിയവയൊക്കെ ഇന്ത്യന്‍
Results 1-10 of 36