Activate your premium subscription today
രണ്ടു മാസത്തിനിടെ രണ്ടാം വട്ടവും അടിസ്ഥാന പലിശ നിരക്കിൽ ഇളവു വരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിലവിൽ അഞ്ചു ശതമാനമായിരുന്ന പലിശ നിരക്ക് 4.75 ശതമാനമായാണ് കുറച്ചത്.
ന്യൂഡൽഹി∙ റീജനൽ റൂറൽ ബാങ്കുകൾ (ആർആർബി) ലയിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നു. ഇത് നടപ്പാക്കുന്നതോടെ രാജ്യത്തെ ആർആർബികളുടെ എണ്ണം 43 ആയിരുന്നത് 28 ആയി കുറയും. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, യുപി,
ബാങ്കുകളുടെ സേവനങ്ങലുമായി ബന്ധപ്പെട്ട പൊതുജനത്തിന് പല പരാതികളും ഉണ്ടാകും. എവിടെ എങ്ങിനെ പരാതിപ്പെടണം എന്ന് പലർക്കും അറിയാത്തതിനാൽ പ്രശ്നങ്ങളുണ്ടായാൽ തന്നെ അത് രജിസ്റ്റർ ചെയ്യാൻ മെനക്കെടാറില്ല. എടിഎം പിൻവലിക്കൽ, ഇടപാടുകൾ പരാജയപ്പെടുക, പുതിയ ചാർജുകൾ, ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന
ഡിജിറ്റൽ വായ്പ ലഭ്യമാക്കുന്ന ‘നവി’ ഫിൻസെർവ് അടക്കം 4 എൻബിഎഫ്സികൾക്ക് (ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ) റിസർവ് ബാങ്കിന്റെ വിലക്ക്.
ഫെഡറൽ ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി കെ.വി.എസ് മണിയൻ ചുമതലയേറ്റു. ശ്യാം ശ്രീനിവാസൻ വിരമിച്ച ഒഴിവിലേക്കാണു നിയമനം.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് കൈത്താങ്ങാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ബീന വഹീദ് ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.
ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതിന്റെ ലക്ഷ്യം വിലക്കയറ്റത്തോത് പിടിച്ചു നിർത്തുകയാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഇതിന്റെ വേഗം കുറവാണെന്നും, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 17,035 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 16,884.29 കോടി രൂപയേക്കാൾ 0.9 ശതമാനമാണ് വളർച്ച. കഴിഞ്ഞപാദത്തിൽ വായ്പകളിൽ നിന്ന് ബാങ്ക് നേടിയ പലിശ വരുമാനം 1.11 ലക്ഷം കോടി രൂപയാണ്. നിക്ഷേപങ്ങൾക്കുള്ള
ന്യൂഡൽഹി∙ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ (എഇപിഎസ്) സുരക്ഷ ഉറപ്പാക്കാനായി റിസർവ് ബാങ്ക് കരടു മാർഗരേഖ പ്രസിദ്ധീകരിച്ചു. എഇപിഎസ് ദുരുപയോഗിച്ച് പണം തട്ടിയ ഒട്ടേറെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസം കേന്ദ്രം പാർലമെന്റിൽ വച്ച കണക്കനുസരിച്ച്
Results 1-10 of 136