Activate your premium subscription today
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12ന് കുറിച്ച 83.98 എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ
ന്യൂയോർക്ക് / മുംബൈ ∙ ഇന്ത്യൻ രൂപയുടെ മൂല്യം മാർച്ച് 22 ന് യുഎസ് ഡോളറിനെതിരെ റെക്കോർഡ് നിലയിൽ ഇടിഞ്ഞു. ഡോളറിന്റെ വർധിച്ച ഡിമാൻഡാണ് കാരണമെന്നു വ്യാപാരികൾ പറഞ്ഞു. രൂപയുടെ മൂല്യം 83.43 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാപാരം അവസാനിക്കുമ്പോൾ മൂല്യം 83.4250 ൽ എത്തിയിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലാണ് ഇന്നലത്തെ ക്ലോസിങ്. 83.38ൽ ആണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ബാങ്കുകളിൽ നിന്നുള്ള ഡോളർ ഡിമാൻഡ് ഉയർന്നതാണ് രൂപ ദുർബലമാകാൻ കാരണം.
അബുദാബി ∙ ശമ്പളം ലഭിക്കാൻ 10 ദിവസം കൂടി കാത്തിരിക്കേണ്ടതിനാൽ രൂപയുടെ ഇടിവ് നേട്ടമാക്കാനാകാതെ പ്രവാസികൾ. ഒരു ദിർഹത്തിന് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക് 22 രൂപ 57 പൈസ. ഒരു ദിർഹത്തിന് 23 രൂപ സ്വപ്നം കണ്ട് കാത്തിരിക്കുന്നവരും ഏറെ. ഇതേസമയം സ്വരുക്കൂട്ടിവച്ച തുകയും
രൂപയുടെ കുത്തനെയുള്ള മൂല്യശോഷണം (ഡിപ്രീസിയേഷൻ) സാമ്പത്തികമായി മൊത്തത്തിൽ ഗുണം ചെയ്യില്ലെങ്കിലും കേരളത്തെ സംബന്ധിച്ച് ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത നേട്ടമാണ് രൂപയുടെ മൂല്യശോഷണം കേരളത്തിനു സമ്മാനിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശനാണ്യ ഒഴുക്കിന്റെ 20
യുദ്ധവും ആഗോളതലത്തിലെ പലിശ നിരക്ക് വര്‍ധനവും പണപ്പെരുപ്പവും അസംസ്കൃത എണ്ണയുടെ വില വര്‍ധനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂപ ഇടിയുന്നതുകൊണ്ടു എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതു ശരിയല്ല. ഉപഭോക്താവ്,
Results 1-6