Activate your premium subscription today
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ തയാറടെുക്കുന്നു. ഇതിനായി നിലവിലുള്ള ഏതെങ്കിലും കമ്പനിയെ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഐസി. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചെയര്മാന്
എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 'ബീമാ സുഖം' എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് 'ബീമാ സുഖം '? പൂർണ്ണമായും ഓൺലൈനായി ഇൻഷുറൻസുകൾ
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്ലെസ് എവരിവേർ" സംരംഭം ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലേക്കും പണരഹിത സൗകര്യം വ്യാപിപ്പിക്കും. 'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ
‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി കേരളത്തിൽ തുടങ്ങി. മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇൻഷുറൻസ് ബോധവൽക്കരണ
സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ഇന്‍ഷുഷന്‍സ് പദ്ധതികളവതരിപ്പിച്ചു. എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള് റിസ്ക്(പി.എ.ആര്)പോളിസി, ഐ-സെലക്ട്
കേരളത്തിലെ മുൻനിര ഇൻഷുറൻസ് ഇന്റർമീഡിയറിയായ എയിംസ് ബ്രോക്കിങ് കമ്പനി ഇൻഷുറൻസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നു.ആഘോഷങ്ങളുടെ ഭാഗമായി തൃശൂറിൽ വിവിധ പരിപാടികൾ ഇന്ന് നടത്തുന്നുണ്ട്. 2003ൽ ഐആർഡിഎ ലൈസൻസ് ലഭ്യമായ കമ്പനിക്ക് പന്ത്രണ്ട് ശാഖകളുണ്ട്. നൂറുകണക്കിനു കോർപറേറ്റ് സ്ഥാപനങ്ങളും
ആരോഗ്യ ഇൻഷുറൻസ് രംഗത്ത് പോയ വർഷം അടിമുടി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നന്നായി ദിവസേന നടക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നൽകുന്നതു പോലുള്ള ന്യൂജൻ മെഡിക്കൽ പോളിസികൾ അടക്കം വിപണിയിലെത്തി. പരിരക്ഷാ പരിധി മെഡിക്കൽ പോളിസികളുടെ പ്രീമിയം നിരക്കുകളിൽ പോയ വർഷം 20% വരെ വർധന ഉണ്ടായി. കൂടാതെ,
പൊതുമേഖലയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി പുതു വർഷത്തിൽ വീണ്ടും കരുത്തനായേക്കും. രാജ്യത്തെ പ്രമുഖമായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ് എൽ.ഐ.സിയിൽ ലയിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. ഏതെല്ലാം ഇൻഷുറൻസ്
ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകളെ കുറിച്ച് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുതിയ ചട്ടങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറക്കി. കമ്പനികള്‍ പുതിയ ഇന്‍ഷൂറന്‍സ് പ്രോഡക്ടുകള്‍ രൂപീകരിക്കുമ്പോഴും അതിന്റെ പ്രീമിയം നിശ്ചയിക്കുന്ന കാര്യമടക്കമുളളവയിലും ഈ അടിസ്ഥാന
നമ്മളിൽ ഭൂരിഭാഗംപേർക്കും വീട് വളരെ പ്രധാനപ്പെട്ട സ്വത്താണ്. അതിന്റെ സുരക്ഷിതത്വം അത്ര ലളിതമല്ലാതായിവരുകയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ എണ്ണം കൂടുന്നു. മോഷണവും ഭവനഭേദനവും പോലെയുള്ള അപകട സാധ്യതകൾ വേറെ. ഇവിടെയാണ് ഭവന ഇൻഷുറൻസിന്റെ പങ്ക്. ഇതു വീടിന്റെ ഘടനയ്ക്കും ഉള്ളിലുള്ള സാധാന സാമഗ്രികൾക്കും
Results 1-10 of 15