Activate your premium subscription today
ഇന്ത്യയുടെ വളർന്നു വരുന്ന ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ വിദേശ ബാങ്കുകൾ ഓഹരി നിക്ഷേപം നടത്താൻ സാധ്യത. ജപ്പാനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിദേശ ബാങ്കുകൾ ഇന്ത്യയുടെ യെസ് ബാങ്കിലും ഐഡിബിഐ ബാങ്കിലും കൂടുതൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലെ പൊതുജന
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവസരിപ്പിക്കാനിരിക്കേ, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്ക്' ആണ് ഐഡിബിഐ ബാങ്ക്.
ഐഡിബിഐ ബാങ്കിൽ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവിൽ 30 വരെ അപേക്ഷിക്കാം. www.idbibank.in പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും.
ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 600 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 114 ഒഴിവും. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ റജിസ്ട്രേഷന് www.idbibank.in അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫെബ്രുവരി 28 വരെ. ∙ ശമ്പളം: 36,000–63,840 രൂപ ∙ യോഗ്യത: ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്,
Results 1-5