Activate your premium subscription today
ഭിന്നലിംഗക്കാരെ സമൂഹത്തിൻറ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ബാങ്കിങ് മേഖലയിലും നിയമങ്ങൾ മാറുന്നു. LGBTQ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് ഇപ്പോൾ ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദ്ദേശം ചെയ്യാമെന്നും ധനമന്ത്രാലയം
ഒന്നിലധികം പേർ ചേർന്നാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കുവാനും എല്ലാവരും ചേർന്ന് അപേക്ഷ നൽകണം. അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ മാത്രമേ മേല്പറഞ്ഞ രീതിയിൽ ഒരാൾക്കോ കൂട്ടായോ അധികാരം നൽകുന്നുള്ളൂ. കാലാവധി നിക്ഷേപമാണെങ്കിൽ ഒന്നിലധികം ഇടപാടുകാരുടെ പേരിലുള്ള
ഒന്നിലധികം പേർ ചേർന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ പേരിലോ, ഒന്നിലധികം പേർ ചേർന്നോ തുടങ്ങാം. ഒരാളുടെ പേരിലാണെങ്കിൽ അക്കൗണ്ട് സംബന്ധിച്ച എല്ലാ അധികാരവും അയാൾക്ക് തന്നെയാണ്. എന്നാൽ ഒന്നിലധികം പേർ ചേർന്നുള്ള അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതും
രാജ്യത്ത് പലിശ നിരക്കുകള്‍ ഒന്നര പതിറ്റാണ്ടിലെ ഏറ്റവും വലിയ താഴ്ചയിലാണ്. ബാങ്കു വായ്പകള്‍ക്ക് മികച്ച അവസരമാണെങ്കിലും ഈ തുക മനസുറപ്പോടെ വ്യവസായത്തിലിറക്കാനാവുന്ന സാമ്പത്തിക പരിസ്ഥിതയല്ല ഇന്നുള്ളത്. ഇനി നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കില്‍ പലിശവരുമാനം പണപ്പെരുപ്പ നിരക്കുമായി
Results 1-4