Activate your premium subscription today
പ്രതിസന്ധികളെ പിന്നിലാക്കി ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ നിങ്ങൾക്കും നേട്ടമുണ്ടാക്കാൻ അഞ്ച് ഓഹരികളിതാ.1.പിവിആർ ലിമിറ്റഡ് വാങ്ങല്‍- 1650 ലക്ഷ്യം 1840 രാജ്യത്തെ മൾട്ടിപ്ലക്സ് സ്ക്രീന്‍ മേഖലയിലെ മുൻനിരക്കാരാണ് പിവിആര്‍ ലിമിറ്റഡ്. നിലവില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി 71 പട്ടണങ്ങളില്‍ 176 സിനിമകളിലായി 842 സ്ക്രീനുകളാണ് കമ്പനിയ്ക്കുള്ളത്. ബോക്സ് ഓഫിസ്, ഫൂഡ് ആന്റ് ബീവറേജസ്, പരസ്യം എന്നിവയില്‍
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി ഇനി ഉപഭോക്താക്കള്‍ക്ക് ഭവനവായ്പകളും ലഭിക്കും. എല്‍ഐസി ഹൗസിങ് ഫിനാന്‍സുമായി സഹകരിച്ചാണ് ഐപിപിബി ഭവനവായ്പ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഭവന വായ്പ ലഭ്യമാക്കുന്നതിനായി എല്‍ഐസി ഹൗസിങ് ഫിനാന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി
ഭവന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തി പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്. ഓഗസ്റ്റ് 31 വരെ ചുരുങ്ങിയ നിരക്ക് ബാധകമായിരിക്കും. 6.6 ശതമാനം 6.66 ശതമാനം പലിശ നിരക്കില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ശമ്പള വരുമാനക്കാരായ അപേക്ഷകര്‍ക്കാണ് എല്‍ ഐ സിയുടെ ഈ ഓഫര്‍. കോവിഡ്
വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ്
പെൻഷൻകാർക്കും ഇനി വീട് എന്ന് സ്വപ്നം സ്വന്തമാക്കാം. എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ഇതിനായി പുതിയ ഭവനവായ്പ പദ്ധതി ആരംഭിച്ചു. ഇതുവരെ രാജ്യത്ത് മറ്റൊരു ധനകാര്യസ്ഥാപനങ്ങളും തുടങ്ങാത്ത പദ്ധതിയാണ്. ഗൃഹവരിഷ്ത എന്നാണ് പദ്ധതിയുടെ പേര്. ഇതില്‍ 80 വയസ് പൂര്‍ത്തിയാകുന്നതു വരെയോ അല്ലെങ്കില്‍ 30
Results 1-5