Activate your premium subscription today
മുംബെ ∙ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ ആഗോള വിപണികൾക്കു പിന്നാലെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിപണി. വിദേശ നിക്ഷേപം വർധിക്കുന്നതിനു പിന്നാലെ റിസർവ് ബാങ്കിന്റെ പണനയവും വിപണിയെ സ്വാധീനിച്ചു. സെൻസെക്സ് 135.43 പോയിൻറ് നേട്ടത്തിൽ 62,984.07ലും നിഫ്റ്റി 42.1 പോയിന്റുയർന്ന് 18,676.65ലും വ്യാപാരം
ന്യൂഡൽഹി∙ മേയിലെ രാജ്യത്തെ ഉൽപാദന പ്രവർത്തനം 31 മാസത്തെ ഉയർന്ന നിലയിലെത്തി. എസ്ആൻഡ്പിയുടെ ഉൽപാദന രംഗത്തെ പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) ഏപ്രിലിലെ 57.2ൽ നിന്ന് 58.7 ആയി ഉയർന്നു. 2020 ഒക്ടോബറിനു ശേഷം ഈ മേഖലയിൽ സൂചിക ഇത്ര ശക്തമാകുന്നത് ആദ്യം. വിപണിയിൽ ആവശ്യകത വർധിച്ചതാണ് കാരണം. പോയിന്റ് 50ന്
മുംബൈ∙ വിപണി നേട്ടത്തിൽ തുടരുമ്പോൾ പുതിയ റെക്കോർഡുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ പ്രൈവറ്റ് ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരി 1.8% ഉയർന്നതോടെ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില 1295 രൂപ വരെയെത്തി. മേയ് 29ന് 1272 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്റ്റോക്കിന്റെ മാർക്കറ്റ് മൂല്യം ഇതോടെ ഒരു
ന്യൂഡൽഹി∙ ചെറുകിട വിപണിയിൽ വിലക്കയറ്റം കൂടിയപ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റത്തിൽ കുറവ്. മൊത്ത വില അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 24 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.73 ശതമാനത്തിലെത്തി. ഡിസംബറിൽ ഇത് 4.95% ആയിരുന്നു. രാസവസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം,
നിങ്ങളുടെ നിക്ഷേപത്തെയും നികുതി ആസൂത്രണത്തെയും ബാധിക്കുന്ന സുപ്രധാന മാർഗ്ഗനിർദേശങ്ങൾ ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപത്തിനുള്ള മൂലധന നേട്ട നികുതി, ആദായ നികുതി ഇളവ് പരിധി, നികുതി സ്ലാബുകൾ തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ
ചാഞ്ചാങ്ങൾക്കൊടുവിൽ ഇന്നലെ അമേരിക്കൻ സൂചികകൾ തിരുത്തൽ നേരിട്ടെങ്കിലും അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ മുന്നേറി നിൽക്കുന്നത് ഏഷ്യൻ - യൂറോപ്യൻ വിപണികൾക്ക് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 17500 പോയിൻ്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് പുറത്ത് വരുന്ന ഫെഡ് റിസർവിന്റെ മീറ്റിങ് റിപ്പോര്‍ട്ടിനായി
. സാജിദ് നാസർ പ്രിയപ്പെട്ടവരുടെ വിവാഹം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി നൽകുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പണം, ആഭരണം, വാഹനം എന്നിങ്ങനെ നീളുന്നു ഈ സമ്മാനങ്ങളുടെ നിര. പക്ഷേ, സാധാരണയായി നൽകുന്ന ഈ സമ്മാനങ്ങൾക്കു പുറമേ കമ്പനികളുടെ ഓഹരി ഒരെണ്ണം
അമേരിക്കന്‍ സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷയിലും, മെച്ചപ്പെട്ട ജോബ് ഡേറ്റയുടെ പിൻബലത്തിലും ഇന്നലെ നേട്ടത്തോടെ ആരംഭിച്ച അമേരിക്കൻ വിപണി ഫെഡ് ഇടപെടലുകൾ ഭയന്ന് തിരുത്തപ്പെട്ടെങ്കിലും തിരിച്ചു കയറിയത് ഇന്ന് വിപണിക്ക് അനുകൂലമാണ്. ജപ്പാനൊഴികെയുള്ള ഏഷ്യൻ സൂചികകൾ ഇന്ന് അവധിയായിരിക്കുന്നതും, സിംഗപ്പൂരിൽ
ഫെഡ് ചെയർമാന്റെ പ്രസ്താവനകൾക്കായി കാത്തിരുന്ന അമേരിക്കൻ വിപണി നഷ്ടത്തിലേക്ക് വീണെങ്കിലും സ്റ്റിമുലസ് പ്രതീക്ഷകളുടെ പിൻബലത്തിൽ തിരിച്ചുകയറിയത് ഇന്ന് ലോകവിപണിക്ക് അനുകൂല അവസരമാണൊരുക്കുന്നത്. ഡൗ ജോൺസ് നേട്ടത്തിൽ അവസാനിച്ചപ്പോൾ, ടെസ്ലയുടെയും, ആപ്പിളിന്റെയും വീഴ്ച നാസ്ഡാകിന് 0.25% നഷ്ടം
റെക്കോർഡ് ഉയരം നേടാനാവാതെ വീണ ജർമൻ സൂചികയായ ഡാക്സിന് പിന്നാലെ വിപണിയെ ഞെട്ടിച്ചു കൊണ്ട് ഡൗ ജോൺസും വീഴ്ചയോടെയാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ സ്റ്റിമുലസ് പ്രഖ്യാപനങ്ങളിൽ കണ്ണ് വെച്ചുകൊണ്ട് അമേരിക്കൻ വിപണി ഉയർത്തെണീറ്റു. ഡൗ ജോൺസ് (0.032%) ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ
Results 1-10 of 12