Activate your premium subscription today
വിൻഡോസ് 10, വിൻഡോസ് 11 എന്നിവയ്ക്കു ഏപ്രിലിൽ വന്ന സുരക്ഷാ അപ്ഡേറ്റിൽ പണികിട്ടിയത് വിപിഎൻ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നവർക്കാണ്.2024 ഏപ്രിൽ സെക്യൂരിറ്റി അപ്ഡേറ്റ് അല്ലെങ്കിൽ KB5036893 ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് മിക്കവർക്കും വിപിഎൻ കണക്ഷനുകളിൽ ബഗ് പ്രശ്നമായത്. നിലവിൽ മൈക്രോസോഫ്റ്റിന്റെ പക്കൽ
നമ്മള് ജോലി ചെയ്യുന്നതു മുതല്‍ പ്രേമിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സമീപകാലത്തുതന്നെ മാറ്റം വരും എന്നാണ് പുതിയ പ്രവചനങ്ങള്‍ പറയുന്നത്. ഈ ടെക്നോളജികളെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതിനും വേണ്ട ശക്തിയാര്ജിക്കാനായിട്ടുണ്ടോ എന്ന സംശയമുണ്ട്. അവയില്‍ ചിലതെങ്കിലും അടുത്തവര്‍ഷം
മുമ്പ് ബാങ്കിലൂടെ മാത്രം പണം കൈമാറ്റം ചെയ്തിരുന്നതെങ്കിൽ ഇന്നതിന് പല മാർഗങ്ങളുണ്ട്. എ ടി എം, കാര്‍ഡില്‍ നിന്ന് മറ്റൊരു കാര്‍ഡിലേക്ക് പണം മാറാവുന്ന കാര്‍ഡ് ട്രാന്സാക്ഷന്, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വ്യാപകമായതോടെ എത്തിയ വാലറ്റ് ട്രാന്സാക്ഷന്, ഓണ്‍ലൈന്‍ പണകൈമാറ്റം ഇങ്ങനെ പല രീതികളും ഇതിനായുണ്ട്.
എഴുകോൺ ∙ കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമയ്ക്കു തിരികെ ലഭിക്കാൻ അവസരമൊരുക്കി യുവാവ് മാതൃകയായി. കടയ്ക്കോട് അനുമന്ദിരത്തിൽ അനിക്കുട്ടൻ (28) ആണ് പണത്തേക്കാൾ മൂല്യമുണ്ട് തന്റെ സത്യസന്ധതയ്ക്ക് എന്നു തെളിയിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ചീരങ്കാവിലെ പെട്രോൾ പമ്പിനു സമീപത്ത്
Results 1-4