Activate your premium subscription today
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിലെ കുട്ടിത്താരങ്ങളായ ജോസ്മോനും അപ്പുമോളും ചേർന്നുള്ള സൂപ്പർ റീൽസ് ശ്രദ്ധേയമാകുന്നു. ഉദയനാണ് താരം എന്ന സിനിമയിലെ ‘കരളേ കരളിന്റെ കരളേ’ ഗാനത്തിനാണ് ജോസ്മോനെ അവതരിപ്പിച്ച വസിഷ്ഠും അപ്പുമോളായെത്തിയ കുട്ടിത്തെന്നലും ചുവടുവെയ്ക്കുന്നത്. മിന്നൽ
നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം
Results 1-2