Activate your premium subscription today
ഈ അടുത്തകാലത്താണ് നെറ്റ്ഫ്ലിക്സിൽ ഒരു ഡോക്യുമെന്ററി കണ്ടത്. ഒരേ കുടുംബത്തിലെ ആറ് ആകസ്മിക മരണങ്ങൾ പിന്നീടു കൊലപാതകങ്ങളായി വിധിയെഴുതി. സയനൈഡായിരുന്നു ഇതിലെ വില്ലൻ. കഴിഞ്ഞ ജൂലൈയിൽ ബാങ്കോക്കിലെ ഹോട്ടലിൽ സൽക്കാരത്തിനിടെ ചായയിൽ സയനൈഡ് കലർത്തി ആറു പേരെ കൊലപ്പെടുത്തിയ കേസും മാധ്യമശ്രദ്ധ നേടി. പ്രകൃതിയിലെ വിഷങ്ങളിൽ ഏറ്റവും മാരകം ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ബോട്ടുലിനം ടോക്സിനാണ്. മൂർഖന്റെ വിഷത്തെക്കാൾ പത്തുലക്ഷം മടങ്ങ് വീര്യമുള്ളതാണിത്. പക്ഷേ, കൊടിയ വിഷങ്ങളെപ്പറ്റി പറയുമ്പോഴെല്ലാം
ബാങ്കോക്ക് ∙ ബാങ്കോക്കിലെ ഹോട്ടൽ മുറിയിൽ 6 വിയറ്റ്നാമീസ് വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഒരാൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ. മരിച്ചവരുടെ രക്തത്തിൽ നിന്ന് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി അന്വേഷണ വിഭാഗത്തിലെ ഡെപ്യൂട്ടി കമാൻഡർ നോപ്പാസിൽ
ചിക്കമംഗളൂരു ∙ അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭർത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ദർശനെ അറസ്റ്റ് ചെയ്തു. ശ്വേത
മംഗളൂരു ∙ യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാറിന് (സയനൈഡ് മോഹൻ-56) മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. | Cyanide Mohan | Execution | Mangaluru | Crime | Manorama Online
Results 1-4