Activate your premium subscription today
ഹൈദരാബാദ്∙ തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകനാണ് ജാനി. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ സിനിമാ സെറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നാണു കേസ്.
നെല്ലൂർ ∙ തെലുങ്കിലെ പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യയെ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ.
ചെന്നൈ∙ തെലുങ്ക്, തമിഴ് സിനിമ നൃത്ത സംവിധായകന് ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1948 ഡിസംബര്‍ 7ന് ചെന്നൈയിലാണ് ജനനം. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി | Choreographer | Shiva Shankar | Covid-19 | dance choreographer | Manorama Online
ചുവന്ന പൊട്ടിടുമ്പോൾ എനിക്ക് ചിലപ്പോൾ പാർവതിയാണെന്നൊക്കെ തോന്നാറുണ്ട്. അതുമാത്രമല്ല ചിലപ്പോൾ പൊട്ട് ഒരു മൂന്നാമത്തെ കണ്ണാണെന്നൊക്കെ തോന്നും. തൃക്കണ്ണ് എന്ന് പറയില്ലേ അതുപോലെ. അതുകൊണ്ടുതന്നെ കണ്ണിൽ മഷി വരച്ചില്ലെങ്കിൽക്കൂടി എനിക്ക് ചുവന്ന പൊട്ടു തൊടാൻ വല്ലാത്തയിഷ്ടമാണ്....
Results 1-4