Activate your premium subscription today
തിരുവനന്തപുരം∙ അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യുറേറ്ററായി നിഖില്‍ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി∙ പല തലങ്ങളിൽ പല കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടവരുടെ ശബ്ദമാണു കൊച്ചി ബിനാലെ ഉയർത്തുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പുതിയ കലാവതരണങ്ങൾ പുതിയ വെളിപാടുകൾ നൽകുന്നു. കഴിഞ്ഞ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി ആർട്ടിസ്റ്റുകളുടെ അഭിരുചികളിൽ ഉണ്ടായ പുരോഗമനപരമായ മാറ്റം ഏറെ ശ്രദ്ധേയവും അഭിനന്ദനീയവുമാണ്.
കലയെക്കുറിച്ച് പുതു അറിവുകളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ എജ്യുക്കേറ്റേര്‍സ് അസോസിയേഷന്റെ(ഐഎഡിഇഎ) അഞ്ചാമത് വാര്‍ഷിക ആര്‍ട്ട് എജ്യുക്കേറ്റേര്‍സ് കോണ്‍ഫറന്‍സിന് സമാപനമായി. കൊച്ചി മുസീരിസ് ബിനാലെ ആൻഡ് ആർട്ട് ബൈ ചിൽഡ്രൻ പ്രോഗ്രാം ആണ് രണ്ടുദിവസം നീണ്ട സമ്മേളനത്തിന് ആതിഥ്യമരുളിയത്.
തിരുവനന്തപുരം ∙ കൊച്ചി-മുസിരിസ് ബിനാലെയിൽ തയാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിൽ പതിപ്പിച്ചു. ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രിലിക് പെയിന്റിങ്ങാണ് വിമാനത്തിന്റെ 25 അടി നീളമുള്ള വാലിൽ പതിപ്പിച്ചത്. ടെയിൽ ആർട്ടിന്റെ അനാഛാദനം മന്ത്രി
കൊച്ചി-മുസിരിസ് ബിനാലെയിലെ കലാസൃഷ്ടിയിൽനിന്നു തയാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിച്ചത് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ
Results 1-6