Activate your premium subscription today
ടെക്നോളജി ഡെവലപ്മെന്റ് ഫണ്ടിനു കീഴില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. യുദ്ധ ടാങ്കുകള്‍ക്ക് ആവശ്യമായ സെഗ്മെന്റഡ് റബര്‍ ട്രാക്കുകള്‍(എസ്ആര്‍ടി) നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്റ്റാര്‍ട്ട് അപ്പുകളുമായി സഹകരിക്കുകയാണ് ഡിആര്‍ഡിഒയുടെ ലക്ഷ്യം. അടുത്തിടെ
മികച്ച ഓഫ് റോഡിങ് സൈനിക വാഹനമായ പൊളാരിസ് MRZR -D4 ഇനി ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം. 250 പൊളാരിസ് MRZR-D4കളുള്ള ഒരു മൊബിലിറ്റി സേനാവ്യൂഹം തന്നെയാണ് സൈന്യത്തിന്റെ യാത്രകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പൊളാരിസ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ പൊളാരിസ് ഡിഫെന്സാണ് MRZR -D4 നിര്‍മ്മിക്കുന്നത്. ആധുനിക
മുംബൈ∙ ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം.
തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചു ഒരേസമയം 4 ലക്ഷ്യങ്ങളെ തകർത്തു വിജയം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായതോടെ ആയുധ കയറ്റുമതിയിൽ ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഫിലിപ്പീൻസുമായി
ന്യൂഡൽഹി∙ ശത്രുരാജ്യങ്ങളിൽനിന്നുള്ള കടന്നാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി 1.4 ലക്ഷം കോടിയുടെ മൂന്ന് മെഗാപദ്ധതികളുമായി ഇന്ത്യ. തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമാണം, 97 തേജസ് വിമാന നിർമാണം, 156 പ്രചണ്ഡ് ഹെലികോപ്റ്റുകൾ നിർമിക്കുക എന്നിവയാണ് പ്രതിരോധവകുപ്പ് ലക്ഷ്യമിടുന്നത്.
പുതു തലമുറ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തയ്യാറെടുക്കുന്നു. കൽവാരി ക്ലാസ് മുങ്ങിക്കപ്പലുകളുടെ നിര്‍മാണ പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് സഹകരണം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ മുങ്ങിക്കപ്പലുകളുടെ വേഗം പെട്ടെന്ന്
അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള കെ 15 സാഗരിക മിസൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം. ഡോ. അബ്ദുള്‍കലാം ദ്വീപില്‍ നിന്നായിരുന്നു ഹ്രസ്വദൂര മിസൈലായ കെ15 ഡി.ആര്.ഡി.ഒ പരീക്ഷിച്ചത്. ഇന്ത്യയുടെ ആണവായുധ ശേഷിയില്‍ നിര്‍ണായകമായ മിസൈലായ കെ 15 സാഗരിക
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ജോധ്പുർ ഡിഫൻസ് ലബോറട്ടറിയിൽ 11 ജൂനിയർ റിസർച് ഫെലോഷിപ് ഒഴിവിലേക്ക് ഇന്റർവ്യൂ. 2 വർഷ ഫെലോഷിപ്; ചിലപ്പോൾ നീട്ടിയേക്കാം. സ്റ്റൈപൻഡ്: 31,000. ഫിസിക്സ് (4), കെമിസ്ട്രി (3), ഇലക്ട്രോണിക്സ് (3), മെക്കാനിക്കൽ (1) വിഷയങ്ങളിലാണ് അവസരം. ഇന്റർവ്യൂ യഥാക്രമം ഡിസംബർ 6, 7, 8, 9
Results 1-8