Activate your premium subscription today
എൻജിൻ തീപിടിത്തത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് യുഎസ് ആർമി ചിനൂക്ക് ഹെലികോപ്റ്ററുകളെല്ലാം നിലത്തിറക്കിയെന്ന് റിപ്പോർട്ട്. കാര്യമായ കരുതലോടെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിനൂക്ക് ഹെലികോപ്റ്റർ എൻജിനിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായതായി യുഎസ്
ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ തിങ്കളാഴ്ച ചണ്ഡീഗഢിൽ നിന്ന് അസമിലെ ജോർഹട്ടിലേക്ക് ഏഴര മണിക്കൂർ തുടർച്ചയായി പറന്ന് റെക്കോർഡിട്ടു. ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് ഹെലികോപ്റ്റർ പറക്കലിൽ റെക്കോർഡ് സ്ഥാപിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴര മണിക്കൂറിനുളളിൽ 1,910 കിലോമീറ്റർ ദൂരമാണ്
Results 1-2