Activate your premium subscription today
പഴയകാലത്തു ജോലി കിട്ടുന്നതു വരെ പിടിച്ചുനിൽക്കാനുള്ള തട്ടിക്കൂട്ടു മേൽവിലാസമായിരുന്നു ഫ്രീലാൻസിങ്. കാലം മാറി. ഇന്നു മറ്റുരാജ്യങ്ങളിൽ പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും
ലോക്ഡൗൺ കാലത്ത് വിഡിയോ പ്രൊഡക്ഷൻ രംഗത്തു പ്രതിസന്ധി വന്നതോടെയാണ് മോഷൻ ഡിസൈനറായ കൊച്ചി സ്വദേശി ടിറ്റോ സണ്ണി പണ്ടെങ്ങോ ‘അപ് വർക്ക്’ എന്ന ഫ്രീലാൻസിങ് വെബ്സൈറ്റിൽ ഉണ്ടാക്കിയിരുന്ന പ്രൊഫൈൽ പൊടിതട്ടിയെടുത്തത്. പാർട്ടൈം ആയിട്ടായിരുന്നു തുടക്കമെങ്കിലും ഫിലിം മേക്കിങ്, മോഷൻ ഡിസൈൻ സേവനങ്ങളുമായി ടിറ്റോ
Results 1-2