Activate your premium subscription today
രണ്ടു പതിറ്റാണ്ടു മുൻപ്, ഒരു സാധാരണ സ്ഥലം മാത്രമായിരുന്ന രാജസ്ഥാനിലെ കോട്ട ഇന്ന് അറിയപ്പെടുന്നത് ശിശിർ മിത്തലിന്റെയും വിനോദ് കുമാർ ബൻസാലിന്റെയും പേരിലാണ്; ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, വിശേഷിച്ചും ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ കോച്ചിങ്ങിൽ ഇവർ സൃഷ്ടിച്ച വിപ്ലവങ്ങളുടെ പേരിൽ. 23
Results 1-1