Activate your premium subscription today
കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂൺ 3 വരെ നീട്ടി. തിരക്കഥാ രചനയും സംവിധാനവും, ഛായാഗ്രഹണം, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ 10 സീറ്റ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ കോഴ്സുകളിൽ ബിരുദധാരികൾക്ക് മേയ് 22 വരെ അപേക്ഷിക്കാം. തിരക്കഥാ രചനയും സംവിധാനവും, സിനിമറ്റോഗ്രഫി, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ റസിഡൻഷ്യൽ കോഴ്സുകളാണുള്ളത്.
കോട്ടയം∙ തെക്കുംതല കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിനു സമീപം ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിലാണു സംഘർഷമുണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത് ഡോക്യുമെന്ററി
പാമ്പാടി ∙ തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും. 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്. 17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്. യുകെ ആസ്ഥാനമായി
തിരുവനന്തപുരം ∙ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി ചലച്ചിത്ര-നാടക പ്രവർത്തകനും നടനുമായ പി.ആർ.ജിജോയിയെ
പാമ്പാടി ∙ തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി ചുമതലയേറ്റ ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയർമാന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൂടെ... ഇൻസ്റ്റിറ്റ്യൂട്ടിൽ,ഇനി വേണ്ടത് ∙
തിരുവനന്തപുരം∙ സംവിധായകൻ സയീദ് അക്തർ മിർസ കെ.ആർ.നാരായണൻ ഇൻസ്റ്ററ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അക്തർ മിർസ എത്തുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായി അദ്ദേഹം
തിരുവനന്തപുരം ∙ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ശരിയാണെന്നു സർക്കാർ കരുതുന്നതായി മന്ത്രി ആർ.ബിന്ദു. അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ട അന്വേഷണം പരിഗണിക്കുമെന്നും ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അവർ അറിയിച്ചു.
തിരുവനന്തപുരം ∙ വിവാദങ്ങൾക്കു പിന്നാലെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. 3 വർഷത്തെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയെ കണ്ടു രാജിക്കത്ത് നൽകിയത്.
കോട്ടയം ∙ കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് യഥാർഥ്യമല്ലെന്നു പ്രതികരണം. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളാണു രംഗത്തെത്തിയത്. ജോലിക്കാരുടെ
Results 1-10 of 31