Activate your premium subscription today
പഠിപ്പുരയിലൂടെ കണക്കും സയൻസും സോഷ്യലുമെല്ലാം എളുപ്പത്തിൽ പഠിക്കാൻ കൂട്ടുകാർക്ക് കഴിയുന്നുണ്ടല്ലോ, അല്ലേ. ഇന്ന് (17 ഓഗസ്റ്റ്, 2024) ഹൈസ്കൂൾ കുട്ടികൾക്കായുള്ള ടാലന്റ് സേർച് എക്സാമിനേഷന്റെ (ഗണിതം) മോഡൽ ചോദ്യക്കടലാസാണ് മനോരമ പത്രത്തിലെ ഇംഗ്ലിഷ് പഠിപ്പുരയിൽ ഉള്ളത്. അവയുടെ ഉത്തരങ്ങൾ ഇവിടെ വായിക്കാം.
മികച്ച കലാവാസനയും നൈപുണ്യവുമുള്ള സ്കൂൾ വിദ്യാർഥികൾക്കും പരമ്പരാഗത കലകളിലേർപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ്പുകൾ നൽകുന്നു. സംഗീതം, നൃത്തം, നാടകം, ചിത്രകല, ശിൽപകല, കരകൗശലം, സാഹിത്യരൂപങ്ങൾ എന്നിവ പരിഗണിക്കും. അന്യംനിന്നു പോയേക്കാവുന്ന
കേരളത്തിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് / അംഗീകൃത സ്കൂളിലോ കേന്ദ്രീയ / നവോദയ വിദ്യാലയത്തിലോ സൈനിക സ്കൂളിലോ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രതിഭാനിർണയ മത്സരപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം....National Talent Search Examination, Scholarship, Career Guru
Results 1-3