Activate your premium subscription today
വിജയങ്ങൾക്കു നടുവിൽ മിന്നിത്തിളങ്ങി നിൽക്കുന്ന രോഹൻ ബൊപ്പണ്ണയോടു ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യങ്ങളിലൊന്നു തോൽവിയെക്കുറിച്ചായിരുന്നു. ‘പരാജയങ്ങളുടെ ഒരു കാലമുണ്ടായിരുന്നല്ലോ താങ്കൾക്ക്. ആ സമയത്തെ എങ്ങനെ അതിജീവിച്ചു?’ രോഹൻ പുഞ്ചിരിയോടെ വിജയിനോടു പറഞ്ഞു: ‘ശരിയാണ്, എനിക്കും ഒരു പരാജയകാലം ഉണ്ടായിരുന്നു. 2021ൽ ആദ്യ 5 മാസങ്ങൾക്കിടെ ഒരു കളി പോലും എനിക്കു ജയിക്കാൻ കഴിഞ്ഞില്ല.
ശിശുദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാർക്ക് പ്രിയ താരം സാന്ദ്ര തോമസുമായി നേരിട്ടു സംസാരിക്കാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ‘നിങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ’ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന, രണ്ടു മിനിറ്റിൽ കവിയാത്ത ഒരു
Results 1-2