Activate your premium subscription today
നായകനും പ്രതിനായകനും റോളുകൾ മാറിമാറി അണിയുമ്പോൾ പ്രേക്ഷകനെ വട്ടം ചുറ്റിച്ച് മുന്നേറുകയാണ് ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത ‘ഒറ്റ്’ എന്ന ഗ്യാങ്സ്റ്റർ സിനിമ. മലയാളത്തിനൊപ്പം ‘രണ്ടകം’ എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വിശ്വാസ വഞ്ചനയുടെ കഥയാണ്. മലയാളികൾക്ക് ഏറെ
രണ്ട് എവർഗ്രീൻ റൊമാന്റിക് ഹീറോസ് ഒന്നിച്ചാൽ ബോക്സ്ഓഫിസിൽ എന്തു സംഭവിക്കും? അവിടെയൊരു എവർഗ്രീൻ റൊമാന്റിക് സിനിമ സംഭവിക്കുമെന്നാണ് ഉത്തരമെങ്കിൽ അത്തരം ധാരണകളെയും പ്രതീക്ഷകളെയും തിയറ്ററിനു പുറത്ത് നിർത്തി ‘ഒറ്റി’നു ടിക്കറ്റ് എടുക്കുന്നതാണ് ഉചിതം. ഒറ്റ് ഫ്ലവറല്ല ഫയറാണ്,
Results 1-2