Activate your premium subscription today
നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മയും നടിയുമായ ഊർമിള ഉണ്ണിയും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേരാണ്. ഉത്തര ഉണ്ണിയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് പുതിയ വിശേഷം. അവിട്ടം നക്ഷത്രക്കാരിയായ കുഞ്ഞു ധീമഹിയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 365
എറണാകുളത്ത് വെച്ച് അത്യാഡംബരമായി നടന്ന വിവാഹ ചടങ്ങ്. സിനിമയെ വെല്ലും രീതിയിലുള്ള സെറ്റ്. താരസംഗമം. പറഞ്ഞു വരുന്നത് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹത്തെ പറ്റിയാണ്. നാലുദിവസം നീണ്ടു നിന്ന ആ ആഘോഷരാവ് അക്ഷരാർഥത്തിൽ എല്ലാവരെയും അമ്പരപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം സ്വന്തം വീട്ടിലെ വിവാഹം കൂടിയപോലെ
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹം നടന്നത്. കൊച്ചിയിൽ വെച്ച് ആഢംബര പൂർണമായി നടന്ന ചടങ്ങിൽ സിനിമ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങി ഒരു ദേവതയെ പോലെയാണ് ഉത്തര എത്തിയത്. ടെമ്പിൾ ഡിസൈൻ ആഭരണങ്ങളും സ്പെഷലായി
Results 1-3