Activate your premium subscription today
‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ താരമാണ് ആർഷ ബൈജു. ഇപ്പോൾ ദാവണിയിലുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ആർഷ. മജന്ത ദാവണിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്. മജന്ത ദാവണിയില്‍ സിൽവർ വർക്കാണുള്ളത്. കോൺട്രാസ്റ്റ് കരിംനീല ബ്ലൗസാണ്. ബ്ലൗസിൽ ചെറിയ സിൽവർ
അഭിനയിച്ച സിനിമകളിൽ നാടൻ കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആർഷ ബൈജുവിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആർഷ പ്രത്യക്ഷപ്പെടുന്നത്. 2019-ൽ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആർഷ അഭിനയരംഗത്തെത്തുന്നത്. 2021ൽ, കരിക്ക്
ആവറേജ് അമ്പിളി എന്ന വെബ് സീരിസിലെ അമ്പിളിയെ ആരും മറക്കാനിടയില്ല. ജീവിതത്തിൽ എല്ലായിടത്തും തഴയപ്പെട്ട് ഒടുവിൽ പൊട്ടിത്തെറിക്കുന്ന അമ്പിളി എന്ന കഥാപാത്രമായെത്തിയ ആർഷ ചാന്ദിനി ബൈജു എന്ന താരം ഏവരെയും വിസ്മയിപ്പിച്ചിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആർഷ മുകുന്ദനുണ്ണി
Results 1-3