Activate your premium subscription today
കോട്ടയം∙ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോ.ബിജു. അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെപ്പറ്റി പരസ്യമായ ലൈംഗിക ആരോപണം
‘വഴക്ക്’ സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകരായ ഡോ ബിജുവും മധുപാലും. നടനെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് നടത്തിയ ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവുമാണെന്നും അത്തരം വ്യാജ ആരോപണങ്ങൾ പുതിയ ചെറുപ്പക്കാർക്ക് അക്കാദമിക് സിനിമകൾ
അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറിനെ അനുസ്മരിച്ച് സംവിധായകൻ ഡോ. ബിജു. രണ്ട് ദിവസം മുമ്പാണ് നിസാം അവസാനമായി വിളിച്ചതെന്നും ജീവിതത്തിലെ ആത്മസുഹൃത്താണ് നഷ്ടമായതെന്നും ബിജു കുറിച്ചു. ‘‘അവിശ്വസനീയം ...പ്രിയ നിസാം യാത്രയായി ..വെളുപ്പാൻ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാർട്ട് അറ്റാക്ക് .. രണ്ടു
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ചേർന്നു ചെയർമാൻ രഞ്ജിത്തിനെതിരെ വകുപ്പുമന്ത്രിക്കു നൽകിയ കത്തു പുറത്തായി. അക്കാദമിയിൽ ഒരു അഭിപ്രായഭിന്നതയുമില്ലെന്നും തനിക്കെതിരെ സമാന്തര യോഗം ചേർന്നിട്ടില്ലെന്നുമുള്ള രഞ്ജിത്തിന്റെ വാദം ഖണ്ഡിക്കുന്നതാണ് കത്ത്. 15 അംഗ ജനറൽ
തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നു രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും പറഞ്ഞു. ‘‘വീടിന്റെ വാതിൽ ഞാൻ
തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടി സർക്കാർ. കെഎസ്എഫ്ഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിൽ, നേരിട്ടു കണ്ടു വിശദീകരണം നൽകാൻ നിർദേശിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. രഞ്ജിത്ത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നു പറഞ്ഞ മന്ത്രി, ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണം തേടി മന്ത്രി സജി ചെറിയാൻ. സംവിധായകന് ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തിലാണ് വിശദീകരണം ചോദിച്ചത്. രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഈ
തിരുവനന്തപുരം∙ കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ.ബിജു. ബോർഡ് മെമ്പർ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തിയറ്ററിൽ ആളു
സംവിധായകൻ മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. എന്റെ റെലവൻസ് എന്താണ് എന്ന് ഞാൻ ചിന്തിക്കണം എന്നാണല്ലോ താങ്കൾ ആവശ്യപ്പെടുന്നത്. ചിന്തിച്ചു. ഏറ്റവും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് തുറന്ന കത്തുമായി സംവിധായകൻ ഡോ. ബിജു.
കാഴ്ചയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. യാഥാർഥ്യത്തിനപ്പുറം നിലനിൽക്കുന്ന പ്രപഞ്ചാതീതമായ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അനന്തമായ വിശാലതയിലേക്കുള്ള ജാലകം ഒരു വ്യക്തിക്ക് മുന്നിൽ തുറക്കുമ്പോൾ എന്ത്
Results 1-10 of 15