Activate your premium subscription today
കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഫെയ്സസ്’ സിനിമയുടെ ഫസ്റ്റ്ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടോപ്ലെസ് ആയാണ് നായകനും നായികയും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെയാണ് ഹന്നയും കലേഷും ബോഡി ആർട്ടുമായി പോസ്റ്ററിൽ എത്തിയത്.
‘ഡിഎൻഎ’ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് ഇടയിൽ അനുചിതമായ ചോദ്യം ചോദിച്ച അവതാരകയ്ക്കെതിരെ ഹന്ന റെജി കോശി. ചാനലിന് റീച്ച് കിട്ടാൻ എന്തും ചോദിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നും അവതാരകയുടെ ഇടപെടൽ വേദനിപ്പിച്ചെന്നും ഹന്ന വ്യക്തമാക്കി. അഭിമുഖത്തിന് ഇടയിൽ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത
Results 1-2