Activate your premium subscription today
സമാനതകളില്ലാത്ത ഉയരങ്ങളില്‍ എത്തി നില്‍ക്കുമ്പോഴും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സ്നേഹസമ്പന്നായ മനുഷ്യന്. ലാളിത്യം മുഖമുദ്രയാക്കിയ ജീവിതശൈലി. രജനികാന്തിനെ ഒറ്റ വാചകത്തില്‍ ഇങ്ങനെ നിര്‍വചിക്കാമെന്ന് തോന്നുന്നു.
നാല്പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലതാ രജനികാന്തും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. ഫെബ്രുവരി 26ന് ആയിരുന്നു ഇരുവരുടേയും 43–ാം വിവാഹ വാര്‍ഷികം. ‘‘43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും
Results 1-2