Activate your premium subscription today
എന്നും ഓര്‍മിച്ചിരിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ബോളിവുഡ് താരം മിനിഷ ലാംബ. സിനിമ ജീവിതത്തില്‍ നിന്നു കുറച്ചു കാലമായി ഒഴിഞ്ഞുനില്‍ക്കുകയാണ് താരം. ഇപ്പോൾ അവധിയാഘോഷത്തിനായി മാലദ്വീപില്‍ എത്തിയിരിക്കുകയാണ് മിനിഷ ലാംബ. മാലദ്വീപിന്റെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും
Results 1-1